"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
=== പൗരോഹിത്യത്തിലേക്ക് ===
 
1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ സർവ്വകലാശാലകൾ വീണ്ടും തുറന്നു. നിന്നുപോയ പഠനം പൂർത്തിയാക്കാൻ കാരോൾ സർവ്വകലാശാലയിലെത്തി. ഇക്കാലത്താണ് അദ്ദേഹം ഒരു [[നിഘണ്ടു]]വിന്റെ സഹായത്തോടെ [[സ്പാനിഷ്]] ഭാഷ പഠിച്ചത്. കൂടാതെ [[ബൈബിൾ|ബൈബിളിലും]] [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിലും]] [[കാനൻ നിയമം|കാനൻ നിയമങ്ങളിലും]] മറ്റും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു.
 
=== മെത്രാഭിഷേകം ===
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്