"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
കേരള സമൂഹത്തിനിടയിൽസമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരം. നമ്പൂതിരി സമുദായത്തിലെ മുത്ത പുത്രന്മാരൊഴികെ ആർക്കും വിവാഹജീവിതം അനുവദനീയമല്ലാ.എന്നാൽ ഈ പുരുഷപ്രജകളുടെ ലൈഗീക സംതൃപ്തിക്കായി ആ കാലഘട്ടത്തിലെ സാമൂഹിക അംഗീകാരത്തോടെ നിലനിന്നിരുന്ന സ്ത്രീ പുരുഷ ബന്ധമായിരുന്നു സംബന്ധം. മിക്കവാറും പുരുഷൻ സാമൂഹികമായി ഉന്നതനോ തുല്യനോ ആയിരിക്കും. സാമൂഹികമായി താഴ്ന്ന പുരുഷനുമായി സംബന്ധം പതിവില്ല. കാരണം ആ കാലത്തിലെ സാമൂഹികമായി താഴ്ന്ന പുരുഷൻ സാമ്പത്തികമായും താഴ്ന്നവനാണ്. സംബന്ധിയുടെ മഹിമ പെൺ വീട്ടുകാരുടെ അഭിമാനമായിരുന്നു.സമകാലിക സമൂഹം ഈ ആചാരത്തെ വ്യഭിചാരം എന്നേ പറയൂ
 
==പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/സംബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്