"ജാക്ക് മാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
2001 ൽ ലോക സാമ്പത്തിക ഫോറത്തിന്റെ യങ് ഗ്ലോബൽ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു മുതൽ വളരെയധികം അംഗീകാരവും പുരസ്കാരങ്ങളും ജാക്ക് മായെ തേടിയെത്തി. 2004 ൽ ചൈന സെൻട്രൽ ടെലിവിഷൻ അദ്ദേഹത്തെ ആ വർഷത്തെ പ്രഥമ പത്ത് വ്യവസായികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2005 ൽ [[ഫോർച്യൂൺ മാസിക]] അദ്ദേഹത്തെ ഏഷ്യയിലെ പ്രമുഖ 25 വ്യവസായികളുടെ പട്ടികയിലും ഉൾപ്പെടുത്തി. [[ഫോർബ്സ് മാസിക]]യുടെ പല പട്ടികകളിലും ഇടം നേടിയ അദ്ദേഹം, 2016 ലെ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ മുപ്പത്തിമൂന്നാം സ്ഥാനത്താണ് <ref>[http://www.forbes.com/profile/jack-ma/ ഫോർബ്സ് മാസിക]</ref>. ഫോർബ്സ്ന്റെ തന്നെ പല പുരസ്കാരങ്ങളും ജാക്ക് മാ നേടിയിട്ടുണ്ട്. [[ടൈം മാസിക]]യുടെയും പല പട്ടികകളിലും ജാക്ക് മാ ഇടം നേടിയിട്ടുണ്ട്.
 
==അലങ്കരിക്കുന്ന പദവികൾ== <ref>[http://www.alibabagroup.com/en/ir/governance_6 ആലിബാബ ഗ്രൂപ്പ്, ബോർഡ് ഓഫ് ഡയറക്ട്ർസ്]</ref>
 
*എക്സിക്യൂട്ടീവ് ചെയർമാൻ - ആലിബാബ ഗ്രൂപ്പ് <ref>[http://www.alibabagroup.com/en/ir/governance_6 ആലിബാബ ഗ്രൂപ്പ്, ബോർഡ് ഓഫ് ഡയറക്ട്ർസ്]</ref>
*ബോർഡ് അംഗം - [[സോഫ്റ്റ്ബാങ്ക് കോർപ്പ്]]
*ഫൌണ്ടേഷൻ ബോർഡ് അംഗം - ലോക സാമ്പത്തിക ഫോറം
"https://ml.wikipedia.org/wiki/ജാക്ക്_മാ" എന്ന താളിൽനിന്ന് ശേഖരിച്ചത്