"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
==രുക്മീ തിരസ്കരണം==
കൃഷ്ണനോട് തോറ്റ രുക്മിക്ക് , വീണ്ടും കൃഷ്ണനോട് സ്നേഹബന്ധം സ്ഥാപിച്ചു അഭിമാനം രക്ഷിക്കണം എന്ന് തോന്നി .ഇതറിഞ്ഞ കൃഷ്ണൻ രുക്മിയെ കൊല്ലുവാൻ തന്നെ തീരുമാനിച്ചു . എന്നാലും ,ഇതറിഞ്ഞ പാണ്ടവര്പാണ്ഡവർ രുക്മിയെ ക്ഷണിച്ചു വരുത്തി ഉപച്ചരിച്ചു .
ഈ സമയത്ത് അഭിമാനിയായ രുക്മി , അർജുനന് യുദ്ധത്തിൽ എപ്പോഴെങ്കിലും ഭയമുണ്ടായാൽ , താൻ സഹായിക്കാം എന്ന് പറഞ്ഞു. ...അതുകേട്ടു അര്ജുനൻ കൃഷ്ണനെ നോക്കിയിട്ട് , രുക്മിക്ക് ചുട്ട മറുപടി നല്കി ." എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല .ഞാൻ ഒറ്റയ്ക്ക് അസുരന്മാരെ വധിച്ചു .ഗന്ധര്വ്വന്മാരെ തോല്പ്പിച്ചു , ദേവന്മാരെ തോല്പ്പിച്ചു .ആ എനിക്ക് എന്തിനാണ് നിന്റെ സഹായം ? "
ഇത് ജനങ്ങളെല്ലാം അറിഞ്ഞു .രുക്മി വീണ്ടും അപമാനിതനായി .
പിന്നീട് രുക്മി പോയത് , ദുര്യോധനന്റെ അടുത്താണ് .അവിടെച്ചെന്നു , അദ്ദേഹം ദുര്യോധനനെ സഹായിക്കാം എന്ന് പറഞ്ഞു .എന്നാൽ "അര്ജുനന്റെ ഉചിഷ്ട്ടം താൻ സ്വീകരിക്കില്ല " എന്ന് പറഞ്ഞു ദുര്യോധനനും രുക്മിയെ അപമാനിച്ചു .
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്