"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
==യുദ്ധം==
 
യുദ്ധത്തില്യുദ്ധത്തിൽ രുക്മിയുടെ തന്ത്രങ്ങൾ ഓരോന്നായി പരാജയപ്പെട്ടു .ദ്രുമായോട് പഠിച്ച വിദ്യകളൊന്നും വിലപ്പോയില്ല .അവസാനം രുക്മി തോറ്റു .
കൃഷ്ണൻ രുക്മിയെ മര്മ്മങ്ങള് തോറും എയ്തു വൃണപ്പെടുത്തി അപമാനിച്ചു .അവസാനം രുക്മിയെ കൊല്ലാനായി , അസ്ത്രം കയ്യിലെടുത്തപ്പോൾ , രുക്മിണി കരഞ്ഞുകൊണ്ട് ഭഗവാന്റെ കാലുപിടിച്ചു , "തന്റെ ജ്യേഷ്ഠ്ടനെ കൊല്ലരുതേ" എന്ന് നിലവിളിച്ചു .കൃഷ്ണൻ രുക്മിയെ വെറുതെ വിട്ടു .
 
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്