"ഭാവന (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

756 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
{{prettyurl|Bhavana Menon}} {{wikt|ഭാവന}}
{{Infobox actor
|image =Bhavana 2008.jpg
|caption =2008-ലെ അമ്മ ജനറൽ ബോഡി യോഗത്തിൽ നിന്നും
|imagesize = |
| name = ഭാവന
| birthname = കാർത്തിക മേനോൻ
| birth_date = {{Birth date and age|mf=yes|df=yes|1986|6|6}} <ref>[http://www.bollywoodlife.com/south-gossip/bhavana-happy-birthday-2 The South Indian actor celebrates her 27th birthday today]</ref>
| birth_place = [[തൃശ്ശൂർ]], [[കേരളം]], [[ഇന്ത്യ]]
| deathdate =
| deathplace =
| othername = തക്കിടു
| occupation = നടി
|parents= ജി. ബാലചന്ദ്രമേനോൻ, പുഷ്പ
| yearsactive = 2002-present
| spouse =
| homepage =
}}
{{wikt|ഭാവന}}
ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ്‌ '''ഭാവന ബാലചന്ദ്രൻ'''. [[മലയാളം]], [[തമിഴ്]], [[തെലുഗു]] എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സം‌വിധായകൻ [[കമൽ|കമലിൻറെ]] ''നമ്മൾ'' എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കം. യഥാർത്ഥ പേര് ''കാർത്തിക'' എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.2017 യിൽ ഭാവനയെ മാനഭംഗപ്പെടുത്താൻ ശ്രമം നടന്നിരുന്നു പൾസർ സുനി എന്ന ആൾ ഓടുന്ന വണ്ടിയിൽ വെച്ചായിരുന്നു സംഭവം
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2511545" എന്ന താളിൽനിന്ന് ശേഖരിച്ചത്