"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 41:
നഗരഹൃദയത്തിൽ നിന്നും രണ്ടര കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭ ക്ഷേത്രം]] , 7 കിലോമീറ്റർ കിഴക്കു മാറി സ്ഥിതിചെയ്യുന്ന [[കവിയൂർ മഹാദേവക്ഷേത്രം]] എന്നിവയാണ് തിരുവല്ലാ താലൂക്കിലെ പുരാതനമായ ഹൈന്ദവ ദേവാലയങ്ങൾ. കാവുംഭാഗം-എഴിഞ്ഞില്ലം വഴിയിൽ വേങ്ങൽ എന്ന സ്ഥലത്തിനു സമീപമുള്ള ആലന്തുരുത്തിയിലെ തിരു-ആലന്തുരുത്തി മഹാമായാക്ഷേത്രമാണ് തിരുവല്ലാ ദേശത്തെ ഏറ്റവും പ്രാചീനമായ ക്ഷേത്രം.ഉത്രശീവേലി ചടങ്ങിൽ ശ്രീവല്ലഭ ക്ഷേത്രത്തിലേയ്ക്ക് അലന്തുരുത്തി ഭഗവതിയെ എഴുന്നെള്ളിക്കാറുണ്ട്. തീർഥാടനകേന്ദ്രമായ [[ചക്കുളത്തുകാവ് ദേവിക്ഷേത്രം]] ഇവിടെ നിന്നും 9 കിലോമീറ്ററകലെയാണ്.പ്രസസ്തമായ [[ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം]] തിരുവല്ല തലൂക്കിലെ [[ഇരവിപേരൂർ]] [[ഗ്രാമപഞ്ചായത്ത്‌]]ത്തിലാണ് സ്ഥിതിചെയ്യുന്നത്
 
[[പാലിയേക്കര പള്ളി]], [[സെന്റ് ജോൺസ് കത്തീഡ്രൽ, തിരുവല്ല|സെന്റ് ജോൺസ് കത്തീഡ്രൽ]] എന്നിവ തിരുവല്ലയിലെ പ്രധാന ക്രൈസ്തവ ആരാധനാലയങ്ങളാണ്. [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സഭയുടെ]] ആസ്ഥാനവും അനുബന്ധസ്ഥാപനങ്ങളും നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു. പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ [[നിരണം പള്ളി]], [[പരുമല പള്ളി]] എന്നിവ തിരുവല്ല പട്ടണത്തിൽ നിന്നും യഥാക്രമം 9 കിലോമീറ്ററും 10 കിലോമീറ്ററും മാത്രം അകലെയാണ്.
 
==പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്