"എമിലിയ ഡ്വാറ്യാനോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:എഴുത്തുകാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Emiliya Dvoryanova}}
ബൾഗേറിയൻ എഴുത്തികാരിയുംഎഴുത്തുകാരിയും സംഗീതജ്ഞയുമാണ് '''എമിലിയ ഡ്വാറ്യാനോവ''' (ജനനം: 1958) ( '''[[English]]''': '''Emiliya Dvoryanova''' ([[Bulgarian language|Bulgarian]]: Емилия Дворянова).
പ്രമുഖ ബൾഗേറിയൻ ഗാനരചയിതാവ് ലിയുബോമിർ പിപ്‌കോവിന്റെ പേരിലുള്ള നാഷണൽ സ്‌കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് [[പിയാനോ]] സംഗീതാവിഷ്‌കരണത്തിൽ ബിരുദം നേടി. സോഫിയ സർവ്വകലാശാലയിൽ പഠനം തുടർന്നു. അവിടെ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് ബിരുദം നേടി. ആ സമയത്ത്, ന്യൂ ബൾഗേറിയൻ സർവ്വകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിങിൽ അസോസിയേറ്റ് പ്രഫസറായിരുന്നു<ref>{{cite web|title=Dvoryanova, Emiliya: Contemporary Bulgarian Writers – 03.10.2011|url=http://www.contemporarybulgarianwriters.com/1-writers/emilia-dvoryanova/}}</ref>. സമകാലിക ബൾഗേറിയൻ എഴുത്തുകാരിൽ പ്രമുഖയാണ് എമിലിയ. ഇവരുടെ പല [[നോവൽ|നോവലുകളും]] [[ഫ്രഞ്ച്]] ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/എമിലിയ_ഡ്വാറ്യാനോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്