"മുള്ള് (സസ്യശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Narayanpoo.jpgFile:Thorns tree.jpg File renaming criterion #1: At the original uploader’s request.
No edit summary
വരി 1:
[[File:Thorn mullu.jpg|thumb|200px|A plant with thorns]]
സസ്യരൂപശാസ്ത്രത്തിൽ, മുള്ളുകൾ thorns, spines, and prickles (sometimes called spinose teeth or spinose apical processes) എന്നൊക്കെ അറിയപ്പെടുന്നു. ഇവ ഇലകളിൽനിന്നോ വേരുകളിൽനിന്നോ കാണ്ഡങ്ങളിൽനിന്നോ മുളകളിൽനിന്നോ തള്ളിനിൽക്കുന്ന കാഠിന്യമുള്ളതും പരുപരുത്തതുമായ ഭാഗമാണ്. ഇവയ്ക്ക് മിക്കപ്പോഴും മൂർച്ചയുള്ളതും കൂർത്ത അറ്റത്തോടുകൂടിയതും ആ സസ്യത്തെ മറ്റു ജന്തുക്കൾ തിന്നുന്നതിൽനിന്നും തടയുക എന്ന ഒറ്റ പൊതു ഉദ്ദേശ്യമുള്ളതുമായ സസ്യഭാഗമാണ്. പൊതുവായി പറഞ്ഞാൽ, സസ്യശാസ്ത്രത്തിൽ മുള്ളുകൾ എന്നാൽ കാണ്ഡത്തിന്റെ ഭാഗം തന്നെയാണ് കാണ്ഡത്തിന്റെ ഭാഗമായ ഇവ ശാഖകളോടുകൂടിയതോ ശാഖയില്ലാത്തതോ, ഇലകളോടു കൂടിയതോ ഇലകളില്ലാത്തതോ, ഒരു മുകുളത്തിൽനിന്നും ഉത്ഭവിച്ചതോ അതിൽനിന്നും ഉണ്ടാകാത്തതോ ആകാം. മുള്ളുകൾ ഇലകളിൽനിന്നും ഉണ്ടാകാം. അവ ഇലയുടെ മുഴുവൻ ഭാഗത്തും കാണപ്പെടാം അല്ലങ്കിൽ ചില ഭാഗത്തു മാത്രം കാണപ്പെടാവുന്നതാണ്. അവയ്ക്കകത്ത് സംവഹനനാളികൾ കണ്ടേക്കാം. എന്നാൽ അകത്ത് സംവഹനനാളികൾ ഇല്ലാത്ത മുള്ളുകളും ഉണ്ട്. ഇവ ഉപരിചർമ്മത്തിൽനിന്നും രൂപപ്പെട്ടതാണ്. അവയെ സസ്യത്തിന്റെ ഏതു ഭാഗത്തും കാണാനാകും. <ref name="Simpson 2010">Simpson, M. G. 2010. "Plant Morphology". In: ''Plant Systematics, 2nd. edition''. Elsevier Academic Press. Chapter 9.</ref><ref name="Judd et al. 2007">Judd, Campbell, Kellogg, Stevens, Donoghue. 2007. "Structural and Biochemical Characters". In: ''Plant Systematics, a phylogenetic approach, third edition''. Chapter 4.</ref><ref name="Turner et al. 2005">[https://books.google.com.ar/books?id=IbKmK2_Tn74C&pg=PA433&dq=glossary+thorn+spine+prickle+spinose&hl=en&sa=X&ei=RBpDUs6QDfij4APIj4GwDA&ved=0CDoQ6AEwAw#v=onepage&q=glossary%20thorn%20spine%20prickle%20spinose&f=false Turner et al. 2005, ''Sonoran Desert Plants, an Ecological Atlas.'' University of Arizona Press.]</ref><ref name="Van Wyk and Van Wyk 2007">[https://books.google.com.ar/books?id=9HOmOElZL6IC&pg=PA35&dq=thorn+spine+prickle&hl=en&sa=X&ei=WhtDUqiDBfLC4AOe0oH4DA&ved=0CDIQ6AEwAQ#v=onepage&q=thorn%20spine%20prickle&f=false Van Wyk, Van Wyk. 2007. ''How to identify trees in South Africa.'' Struik.]</ref>
 
[[File:Thorns tree.jpg|thumb|200px|ഇലവുമരത്തിന്റെ മുള്ളുകൾ]]
പുല്ലുകൾ, മുളകൾ പോലുള്ള സസ്യങ്ങളുടെ ഇലകളുടെ അരികുകൾ മൂർച്ചയുള്ളതായിക്കാണാവുന്നതാണ്. സ്പിനോസ് പല്ലുകൾ എന്നിവയെ വിളിക്കുന്നു.
==ചിത്രശാല==
File:Thorns vijayan Rajapuram.jpg|thumb|ചീമുള്ള്
[[File:Thorns tree.jpg|thumb|200px|ഇലവുമരത്തിന്റെ മുള്ളുകൾ]]
==അവലംബം==
 
"https://ml.wikipedia.org/wiki/മുള്ള്_(സസ്യശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്