Sreeram Sree
1 മാർച്ച് 2016 ചേർന്നു
ഉപയോക്താവ്:Sreeram Sree (തിരുത്തുക)
00:58, 21 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 വർഷം മുമ്പ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
* പ്രധാനമന്ത്രി ആകേണ്ടത് രാഷ്ട്രതന്ത്രത്തിൽ ഡോക്ട്രേറ്റ് നേടിയ , ജനസേവനം നടത്തി അനുഭവസമ്പത്തും ലോകപരിചയവുമുള്ള , രാജ്യം മുഴുവൻ ബഹുമാനിക്കുന്ന , ലോകം മുഴുവൻ ബഹുമാനിക്കുന്ന , നിഷ്പക്ഷ ചിന്താഗതിയുള്ള , മികച്ചൊരു രാഷ്ടതന്ത്രജ്ഞനാണ്.
* വിദ്യാഭ്യാസമന്ത്രിയാകേണ്ടത് വിവരവും വിദ്യാഭ്യാസവുമില്ലാത്ത ജനപിന്തുണ മാത്രമുള്ള വോട്ടു കിട്ടി ജയിച്ചു വന്ന ഒരു കഴുതയല്ല . മറിച്ചു നല്ല വിദ്യാഭ്യാസവും ഡോക്ട്രേറ്റുമുള്ള ,വിദ്യാഭ്യാസരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ ഒരു വിദ്യാഭ്യാസ വിദഗ്ധനാണ് .
* ആരോഗ്യമന്ത്രി ആകേണ്ടത് , നല്ലൊരു ആരോഗ്യ വിദഗ്ദ്ധനോ ഡോക്ടറോ ആണ് .
|