"ജസ്റ്റിൻ ഹെനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
ഒരു ബെൽജിയൻ മുൻ പ്രാഫഷണൽ [[ടെന്നീസ്]] താരമാണ് '''ജസ്റ്റിൻ ഹെനിൻ''' (ജനനം 1 ജൂൺ 1982). ഓൾ കോർട്ട് ശൈലിയിൽ കളിക്കുന്നതിന് പ്രശസ്തയായ ഇവർ സിംഗിൾ ഹാൻഡഡ് ബാക്ക്ഹാൻഡ് ഉപയോഗിക്കുന്ന അപൂർവം വനിതാ ടെന്നീസ് താരങ്ങളിലൊരാളാണ്. തന്റെ കരിയറിൽ ആകെ 117 ആഴ്ചകളിൽ ലോക ഒന്നാം നമ്പർ സ്ഥാനം അലങ്കരിച്ചിട്ടുള്ള ജസ്റ്റിൻ ഹെനിൻ 2003, 2006 ,2007 വർഷാന്ത്യ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
Henin won seven [[ഗ്രാന്റ്സ്ലാം (ടെന്നീസ്)|Grand Slam]] singles titles; winning the [[ഫ്രഞ്ച് ഓപ്പൺ|French Open]] in 2003, 2005, 2006 and 2007, the [[യു.എസ്. ഓപ്പൺ|US Open]] in 2003 and 2007 and the [[ഓസ്ട്രേലിയൻ ഓപ്പൺ|Australian Open]] in 2004. At [[വിംബിൾഡൺ|Wimbledon]], she was the runner-up in 2001 and 2006. She also won a gold medal in the women's singles at the 2004 Olympic Games and won the year-ending WTA Tour Championships in 2006 and 2007. In total, she won 43 WTA singles titles.
|