"കെ.പി. കുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|K.P. Kumaran}}
{{ആധികാരികത}}
[[ദ റോക്ക്]] എന്ന ലഘുചിത്രത്തിലുടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ്‌ '''കെ.പി.കുമാരൻ''' . [[1936]]-ൽ [[തലശ്ശേരി|തലശ്ശേരിയിൽ]] ജനിച്ചു. സ്വയംവരത്തിന്റെ സഹതിരക്കഥാ രചയിതാവ്, [[അതിഥി (മലയാളചലച്ചിത്രംചലച്ചിത്രം)|അതിഥി]] , [[തോറ്റം(മലയാളചലച്ചിത്രംചലച്ചിത്രം)|തോറ്റം]], [[രുക്മിണി (മലയാളചലച്ചിത്രംചലച്ചിത്രം)|രുക്മിണി]], [[നേരം പുലരുമ്പോൾ(മലയാളചലച്ചിത്രംചലച്ചിത്രം)|നേരം പുലരുമ്പോൾ]], [[ആദിപാപം(മലയാളചലച്ചിത്രംചലച്ചിത്രം)|ആദിപാപം]], [[കാട്ടിലെപാട്ട്(മലയാളചലച്ചിത്രംചലച്ചിത്രം‌)|കാട്ടിലെപാട്ട്]], [[തേൻതുളളി (മലയാളചലച്ചിത്രംചലച്ചിത്രം)|തേൻതുളളി]], [[ആകാശഗോപുരം]] എന്നിവ പ്രധാന ചിത്രങ്ങൾ. നാഷണൽ ഫിലിം അവാർഡ്, സ്പെഷ്യൽ ജുറി പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.
 
[[വർഗ്ഗം:1936-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കെ.പി._കുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്