"മഹാവിഷുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Earth-lighting-equinox_EN.png|ലഘുചിത്രം|300x300ബിന്ദു|[[Equinox|വിഷുവ ദിനത്തിൽ]] സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നതിന്റെ ഒരു ചിത്രീകരണം]]
[[Subsolar point|സബ് സോളാർ ബിന്ദു]] [[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിൽനിന്നും]] മാറി [[Celestial equator|ഖഗോളമദ്ധ്യരേഖയെ]] മറികടക്കുന്ന [[വിഷുവം|വിഷുവത്തെയാണ്]] [[ഭൂമി|ഭൂമിയിലെ]] '''മഹാവിഷുവം''' എന്ന് പറയുന്നത്. '''മാർച്ച് വിഷുവം''' (ഇംഗ്ലീഷ്: '''March equinox''') എന്നും ഇത് അറിയപ്പെടുന്നു. കാലാവസ്ഥയെ അടിസ്ഥാനമാക്കിയാൽ ഉത്തരാർദ്ധഗോളത്തിൽ മഹാവിഷുവത്തെ '''വസന്തവിഷുവം''' എന്നും ദക്ഷിണാർദ്ധഗോളത്തിൽ '''ഗ്രീഷ്മവിഷുവം''' എന്നും അറിയപ്പെടുന്നു. രാത്രിയുടേയും പകലിന്റെയും ദൈർഘ്യം സമമാകുന്ന ദിനമാണ് വിഷുവങ്ങൾ. വർഷത്തിൽ രണ്ട് വിഷുവങ്ങളാണുള്ളത്.

== അവലംബം ==
<references />{{അയനാന്തം-വിഷുവം}}
"https://ml.wikipedia.org/wiki/മഹാവിഷുവം" എന്ന താളിൽനിന്ന് ശേഖരിച്ചത്