"ഇ.എം.എസ്. നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content mistake First democratically elected government in the world is san marino
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 24:
| spouse = [[ആര്യ അന്തർജ്ജനം]]
|}}
'''ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌''' അഥവാ '''ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌''' ([[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]]: E.M.S. Namboodiripad [[ജൂൺ 13]], [[1909]] [[പെരിന്തൽമണ്ണ]] - [[മാർച്ച് 19]], [[1998]] [[തിരുവനന്തപുരം]]) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട asia yileഏഷ്യയിലെ ആദ്യത്തെ [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ്‌]] സർക്കാരിന്റെ{{അവലംബം}} തലവനെന്ന നിലയിലും അറിയപ്പെടുന്നു. [[ചരിത്രം|ചരിത്രകാരൻ]], [[മാർക്സിസം|മാർക്സിസ്റ്റ്‌]] തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.
 
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ [[കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ പാർട്ടി|കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി]] രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരളസംസ്ഥാനത്തിലെ ആദ്യത്തെ [[കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക|മുഖ്യമന്ത്രിയായി.]] കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എമ്മിന്റെയൊപ്പം]] നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, [[സി.പി.ഐ.(എം) പോളിറ്റ്‌ ബ്യൂറോ|പോളിറ്റ് ബ്യൂറോ അംഗം]] എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഇ.എം.എസ്._നമ്പൂതിരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്