"അന്ന ജൂലിയ കൂപ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 14:
[[അമേരിക്ക | അമേരിക്കയിൽ]] നിന്നുമുള്ള ഒരു ആഫ്രോ-അമേരിക്കൻ പണ്ഡിതയും, അധ്യാപികയും, കറുത്ത വർഗ്ഗക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച വനിതയുമായിരുന്നു അന്ന ജൂലിയ ഹേവുഡ് കൂപ്പർ എന്ന '''അന്നാ കൂപ്പർ'''. ഡോക്ടറേറ്റു ബിരുദം കരസ്ഥമാക്കിയ നാലാമത്തെ ആഫ്രോ-അമേരിക്കൻ വനിതയാണ് അന്ന.
==ബാല്യം വിദ്യാഭ്യാസം==
വടക്കൻ കരോളിനയിലുള്ള ഒരു അടിമവർഗ്ഗ കുടുംബത്തിലാണ് അന്ന ജനിച്ചത്. പിതാവ് കൂപ്പർ ഒരു വേലക്കാരനായിരുന്നു. 1868 ൽ അന്നക്ക് ഒമ്പതു വയസ്സുള്ളപ്പോൾ ഒരു സ്കോളർഷിപ്പിനു അർഹയാവുകയും പുതിയതായി തുടങ്ങിയ സ്കൂളിൽ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. കറുത്ത വർഗ്ഗക്കാരായ അടിമകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി തുടങ്ങിയ ഒരു വിദ്യാലയം ആയിരുന്നു അത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായിരുന്നു അവിടെ വിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയിരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/അന്ന_ജൂലിയ_കൂപ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്