"ഉണ്ണിമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
 
==ആദ്യകാലം==
1958 ഡിസംബർ 2 ന്‌ [[തൃശ്ശൂർ (ജില്ല)|തൃശൂർ ജില്ലയിലെ]]യിലെ ക്ഷേത്ര നഗരിയായ [[ഗുരുവായൂർ|ഗുരുവായൂരിലാണ്‌]] ഉണ്ണിമനോന്റെ ജനനം. അച്ഛൻ വി.കെ.എസ്. മേനോൻ. അമ്മ മാലതി. ഗുരുവായൂരിലും പാലാക്കാട്ടെ [[ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട്|ബി.ഇ.എം. ഹൈസ്കൂളിലുമായി]] സ്കൂൾ വിദ്യാഭ്യാസം. [[പാലക്കാട് വിക്റ്റോറിയ കോളേജ്|പാലക്കാട് വിക്ടോറിയ കോളേജിൽ]] നിന്ന് [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] ബിരുദം നേടി. ചെറുപ്പത്തിലേ സംഗീതത്തിൽ പ്രതിഭ പ്രകടിപ്പിച്ച ഉണ്ണിമേനോൻ, സ്കൂൾ ,കോളേജ് പഠനകാലത്തെ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.<ref name=officialsite>[http://unnimenon.com. Biography in official website]</ref>
.
 
"https://ml.wikipedia.org/wiki/ഉണ്ണിമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്