"എല്ലാ ബേക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
അമേരിക്കയിലെ വിർജീനിയായിലെ ഒരു സാധാരണ കുടുംബത്തിലാണ് എല്ലാ ജനിച്ചത്. ജോർജിയാനയും, ബ്ലേക് ബേക്കറുമായിരുന്നു മാതാപിതാക്കൾ. എല്ലക്കു ഏഴു വയസ്സുള്ളപ്പോൾ ഈ കുടുംബം നോർത്ത് കരോളിനയിലേക്കു താമസം മാറി. അടിമകൾ ഉയർത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള കഥകൾ തന്റെ മുത്തശ്ശിയിൽ നിന്നും കേട്ടാണു എല്ല വളർന്നത്. അടിമത്തത്തിന്റെ എല്ലാ വേദനകളും സഹിച്ചാണ് ബേക്കറിന്റെ മുത്തശ്ശി തന്റെ ജീവിതം കഴിച്ചു കൂട്ടിയത്.
 
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, എല്ല ഷോ സർവ്വകലാശാലയിൽ ബിരുദ പഠനത്തിനായി ചേർന്നു. കറുത്ത വർഗ്ഗക്കാർക്കു വേണ്ടിയുള്ള നോർത്ത് കരോളിനയിലെ ഒരു സർവ്വകലാശാലയായിരുന്നു ഇത്. തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ എല്ല ബിരുദം പൂർത്തിയാക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/എല്ലാ_ബേക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്