"ആനത്തലവട്ടം ആനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Anathalavattam anandanAnathalavattom_Anandan}}
{{Infobox_Indian_politician
| name = ആനത്തലവട്ടം ആനന്ദൻ
[[പ്രമാണം:ആനത്തലവട്ടം ആനന്ദൻ|ലഘുചിത്രം|ആനത്തലവട്ടം ആനന്ദൻ]]
 
| birth_name =
| office =
Line 28 ⟶ 26:
| children =
|}}
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമ സഭാംഗവുമാണ് '''ആനത്തലവട്ടം ആനന്ദൻ''' 2009 മുതൽ [[സി.പി.ഐ (എം)]] ന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിക്കുന്നു. സി.ഐ.ടി.യു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമാണ്. അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആയും പ്രവർത്തിക്കുന്നു.
==ജീവിതരേഖ==
22 ഏപ്രിൽ 1937 ന് വി.കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ ആനത്തലവട്ടത്തു ജനിച്ചു. 1987 ൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.<ref>http://keralaassembly.org/1987/1987128.html</ref>
"https://ml.wikipedia.org/wiki/ആനത്തലവട്ടം_ആനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്