"ഭരണി തിരുനാൾ ലക്ഷ്മി ബായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
തിരുത്ത്
വരി 20:
 
==ചെറുപ്പ കാലം==
[[File:Lakshmi Bayi of Travancore.jpg|thumb|ലക്ഷ്മി ഭായി]]
[[മാവേലിക്കര]]യിലെ ഭരണി തിരുനാൾ അമ്മ തമ്പുരാന്റെ മകളായി 1848ലാണ് ജനിച്ചത്. തിരുവിതാംകൂർ രാജ കുടുംബവുമായി നേരിട്ടു ബന്ധമുള്ള കോലത്തുനാട് രാജകുടുംബത്തിന്റെശാഖയാണ് അമ്മയുടെ കുടുംബം. [[ടിപ്പു സുൽത്താൻ]] അധിനിവേശം നടത്തിയ കാലത്ത് മലബാരിൽ നിന്ന് 18ാം നൂറ്റാണ്ടിന്റെ അവസാനം തിരുവിതാംകൂറിൽ താമസമായവരാണ്. ചില അംഗങ്ങൾ മലബാറിലേക്ക് തിരിച്ചു പോയെങ്കിലും മൂന്ന് സഹോദരിമാർ തിരിച്ചു പോയില്ല. അവർ മേലിക്കരയിലും പ്രായിക്കരയിലും രാജകുടുംബം സ്ഥാപിച്ചു.
 
മഹാരാജാവായിരുന്ന ഉത്രം തിരുനാളിന്റെ അൻസന്തരവളായിരുന്ന അന്നത്തെ റാണി പൂരാടം തിരുനാൾ ലക്ഷ്മി ഭായി പിന്നീട് മഹാരാജാവായ ഉത്രം തിരുനാളിനെ 1857ൽ പ്രസവിച്ച ഉടനെ തീപ്പെട്ടു. കുടുംബം മരുമക്കത്തായ രീതി പിന്തുടർന്നതിനാൽ
[[Image:Rani Bharani Thirunal Lakshmi Bayi of Travancore (1848–1901).jpg|thumb| രാജ രവി വർമ്മ വരച്ച് മഹാറാണിയുടെ ചിത്രം]]
 
രാജകുടുംബം അമ്മവഴി പിന്തുടർച്ചയുള്ള മരുമക്കത്തായമാണ് സ്വീകരിച്ചിരുന്നത്.റാണിയുടെ മരണത്തോടെ വാഴ്ചയ്ക്ക് ഭീഷണിയായി മുമ്പ് അഞ്ചു സംഭവങ്ങൾ ഉണ്ടായതുകൊണ്ട്, കോലത്തുനാട് രാജകുടുംബത്തിൽ നിന്ന് ദത്തെടുക്കുവാൻ തീരുമാനിച്ചു. കുടുംബം തിരുവിതാംകൂറിൽ ഉണ്ടായിരുന്നതുകൊണ്ട് അവരിൽ മൂത്ത രണ്ടു പേരെ, ഭരണി തിരുനാൾ അമ്മ തമ്പുരാനേ(1848)യും ഭരണി തിരുന്നാൽ പാർവതി ഭായി(1850)യേയും ദത്തെടുക്കാൻ തീരുമാനിച്ചു.
==അവലംബം==
"https://ml.wikipedia.org/wiki/ഭരണി_തിരുനാൾ_ലക്ഷ്മി_ബായി" എന്ന താളിൽനിന്ന് ശേഖരിച്ചത്