"ഭരണി തിരുനാൾ ലക്ഷ്മി ബായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരളചരിത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
പുതിയത്
വരി 1:
{{refimprove|date=July 2012}}
{{prettyurl|Bharani Thirunal Lakshmi Bayi}}
{{Infobox monarchroyalty
| name = ഭരണി തിരുനാൾ ലക്ഷ്മി ബായിഭായി
{{prettyurl| image = Bharani Thirunal Lakshmi Bayi}} 1885.jpg
| title = [[ആറ്റിങ്ങൽ റാണി]]
| birth_date = 1848
| image = Rani Bharani Thirunal Lakshmi Bayi of Travancore (1848–1901).jpg
| image_size = 300പിക`സൽ
| caption =
| caption = The Maharani , ഏകദേശം 1885
| reign = 1857 - 1901
| coronation birth_place =
| investituredeath_date = =1901
| full name death_place =
| reign =
| native_lang1 =
| native_lang1_name1occupation =
| spouse = [[കേരള വർമ്മ വലിയ കോയി തമ്പുരാൻ]]
| native_lang2 =
| native_lang2_name1parents =
| othertitles children =
| baptism =
| birth_date =
| birth_place =
| death_date =
| death_place =
| burial_date =
| burial_place =
| predecessor = [[ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി]]
| suc-type =
| heir =
| successor = [[പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി]]
| queen =
| consort = [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]], [[ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം]]
| consortreign =
| consortto =
| spouse =
| spouse 1 =
| spouse 2 =
| offspring =
| royal house = [[Travancore royal family|ആറ്റിങ്ങൽ]]
| dynasty = കുലശേഖര
| royal anthem =[[വഞ്ചീശ മംഗളം]]
| royal motto =
| father =
| mother =
| children =
| religion = [[ഹിന്ദു]]
| signature =
}}
'''മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായി''' [[:en:Order of the Crown of India|'''CI''']] (1848–1901). [[ആറ്റിങ്ങൽ റാണി|ആറ്റിങ്ങൽ മൂത്തറാണി]] (1857-1901). കേരള കാളിദാസൻ എന്നറിയപ്പെട്ട [[ചങ്ങനാശ്ശേരി]] [[ലക്ഷ്മീപുരം കൊട്ടാരം|ലക്ഷ്മീപുരം കൊട്ടാരത്തിലെ]] [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആയിരുന്നു ഭർത്താവ്.<ref>http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html</ref>
 
== ജനനം, ബാല്യം, ദത്തെടുക്കൽ ==
മാവേലിക്കര ഉത്സവ മഠം കൊട്ടാരത്തിലെ ഭരണി തിരുനാളിന്റെ മൂത്ത മകളായി 1848-ൽ ജനിച്ചു. 1957-ൽ സ്വാതി തിരുനാളിന്റെ അനിന്തരവളായിരുന്ന [[പൂരാടം തിരുനാൾ ലക്ഷ്മി ബായി|പൂരാടം തിരുനാൾ ലക്ഷ്മി ബായി (1829-1857)]] [[മൂലം തിരുനാൾ|മൂലം തിരുനാളിനു]] ജന്മം നൽകുകയും ഏതാനും ദിവസങ്ങൾക്കുശേഷം മരണപ്പെടുകയും ചെയ്തു.<ref>http://books.google.ae/books?id=E6ryshLSwm0C&printsec=frontcover#v=onepage&q&f=false</ref> ലക്ഷ്മി ബായിക്കു മൂലം തിരുനാൾ കൂടാതെ [[അത്തം തിരുനാൾ]] (ഹസ്തം തിരുനാൾ) ഒരു മൂത്ത പുത്രനും കൂടിയുണ്ടായിരുന്നു. മരുമക്കത്തായം പിന്തുടർച്ചയാക്കിയ വേണാടിനു ലക്ഷ്മി ബായിക്കു പിന്തുടർച്ചക്കാരില്ലാതെ വന്നപ്പോൾ മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും രണ്ടു രാജകുമാരിമാരെ ദത്തെടുക്കാൻ തീരുമാനിച്ചു. ഭരണി തിരുനാൾ അമ്മത്തമ്പുരാന്റെ മൂത്ത പുതിയായ ഭരണി തിരുനാൾ ലക്ഷ്മി ബായിയേയും അനുജത്തി [[ഭരണി തിരുനാൾ പാർവ്വതി ബായി|ഭരണി തിരുനാൾ പാർവ്വതി ബായിയേയും]] (ജനനം:1850) [[ഉത്രം തിരുനാൾ|ഉത്രം തിരുനാളിന്റെ]] കാലത്ത് ദത്തെടുത്തു.<ref>Travancore State Manual Vol II (1906) by V. Nagam Aiya</ref>
 
== അവലംബം ==
<references/>
 
[[വർഗ്ഗം:കേരളചരിത്രം]]
"https://ml.wikipedia.org/wiki/ഭരണി_തിരുനാൾ_ലക്ഷ്മി_ബായി" എന്ന താളിൽനിന്ന് ശേഖരിച്ചത്