"ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] സെക്രട്ടേറിയറ്റിന്റെ തലവനാണ് '''സെക്രട്ടറി ജനറൽ'''. [[ഐക്യരാഷ്ട്രസഭ_രക്ഷാസമിതി|രക്ഷാസമിതിയുടെ]] ശുപാർശയനുസരിച്ച് [[ഐക്യരാഷ്ട്രസഭ_പൊതുസഭ|പൊതുസഭയാണ്]] സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.
 
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ '''[[അന്റോണിയോ ഗുട്ടെർസ്|അന്റോർണിയോ ഗുട്ടറസ്സ്]]'''. 2017 ജനുവരി 1-ന് '''[[അന്റോണിയോബൻ ഗുട്ടെർസ്കി മൂൺ|'''ബാൻ കി മൂണിൻറെ]]''']] പിൻ‌ഗാമിയായി ഈ സ്ഥാനത്ത് ചുമതലയേറ്റു.
 
== സെക്രട്ടറി ജനറൽമാർ ==
5

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2509839" എന്ന താളിൽനിന്ന് ശേഖരിച്ചത്