"അന്ന വെബെർ - വാൻ ബൊസെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49:
 
 
സിബോഗ പര്യവേക്ഷണത്തിൽനിന്നുമാണ് അവർക്ക് തന്റെ ഏറ്റവും മഹത്തായ കണ്ടെത്തലുകൾ നടത്താൻ കഴിഞ്ഞത്. അന്ന വെബെർ - വാൻ ബൊസെ, തന്റെ ഭർത്താവായ [[മാക്സ് വെബെർവെബർ|മാക്സ് വെബെറുമൊത്താണ്]] ഈ പര്യവേക്ഷണം നടത്തിയത്. ഈ യാത്രകൾ അനേകം പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ അവരെ സഹായിച്ചു. Periphykon, Exophyllum, and Microphyllum ഇവ ഇതിൽപ്പെടും. ഈ യാത്രകളിൽനിന്നുമുള്ള അവരുടെ കണ്ടെത്തലുകൾ Corallinaceae(1904), and her four-volume Liste des algues du Siboga(1913-1928) എന്നീ പേപ്പറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. <ref name=Creese/>
 
 
"https://ml.wikipedia.org/wiki/അന്ന_വെബെർ_-_വാൻ_ബൊസെ" എന്ന താളിൽനിന്ന് ശേഖരിച്ചത്