"എസ്.പി. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
== ജീവിത രേഖ ==
 
ഹരിപ്പാടു മുട്ടത്തെ പോലീസ്‌ കോണ്‍സ്റ്റബില്‍ ശങ്കരപ്പിള്ളയുടെ മകനായി 1913 ല്‍ ജനനം.പങ്കജാക്ഷന്‍(പങ്കന്‍) എന്നയിരുന്നു പേര്‌.മാതാപിതാക്കല്‍ ചെറുപ്പത്തിലെ അന്തരിച്ചു പോയതിനാല്‍ കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. നാടകത്തില്‍ പകരക്കാരനായി ആദ്യ അഭിനയം പൊടി പൊടിച്ചു.തുടര്‍ന്നു നടനായി. അപ്പന്‍ തമ്പുരാന്റെ ഭൂതരായര്‍ ആയിരുന്നു ആദ്യ ചലച്ചിതരം [[ചലച്ചിത്രം]]. പക്ഷേ അതു വെളിയില്‍ വന്നില്ല.
സി.മാധവന്‍ പിള്ളയുടെ [[ജ്ഞാനാംബിക]](1940) ആണ്‌ ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950 ല്‌ [[വി.വി കൃഷ്ണയ്യര്‍]] ([[കെ & കെ പ്രൊഡക്ഷന്‍സ്‌]]) സംവിധാനം ചെയ്ത നല്ലതങ്കയിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നല്‍കി. തിക്കുറിശ്ശി, ടി,.എന്‍.ഗോപിനാഥന്‍ നായര്‍ എന്നിവരും ചേര്‍ന്നു കലാകേന്ദ്രം തുടങ്ങി. ഏറ്റുമാനൂര്‍ ദേവന്റെ വലിയ ഭക്തനായിരുന്നു.ക്ഷേത്രത്തിനു സമീപമായിരുന്നു താമസ്സംതാമസം.1985 ജൂണ്‍ 12 ന്‌ അന്തരിച്ചു.
 
 
*ജനോവ(1953)
*നായരു പിടിച്ച പുലിവാല്‍ (1958),
*കണ്ടംബച്ച[[കണ്ടം ബച്ച കോട്ട്‌]](1961)
*മണവാട്ടി(1964),
*അദ്ധ്യാപിക(1965)
 
 
== ബാഹ്യലിങ്ക്‌ ==
== പുറമെ നിന്നുള്ള കണ്ണികള്‍==
*[http://kerals.com/malayalammovie/week5165/Awardfilims/index.htm http://kerals.com/malayalammovie/week5165/Awardfilims/index.htm]
 
*[http://kerals.com/malayalammovie/week5165/Awardfilims/index.htm http://kerals.com/malayalammovie/week5165/Awardfilims/index.htm]
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/250927" എന്ന താളിൽനിന്ന് ശേഖരിച്ചത്