"സയ്യിദ നഫീസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
infobox++
(links added)
(ചെ.) (infobox++)
{{Infobox Muslim scholar
(Arabic: الـسـيـدة نـفـيـسـة بـنـت الـحـسـن‎‎) നഫീസത്ത് ബിന്ത് അൽ ഹസ്സൻ എന്നതാകുന്നു അവരുടെ പേര്.സയ്യിദ നഫീസ (ആദരണീയയായ നഫീസ), നഫീസ താഹിറ (പരിശുദ്ധ നഫീസ), നഫീസത്തുൽ മിസ്രിയ്യ (മിസ്ർ (ഈജ്പ്ത്) ദേശക്കാരി നഫീസ എന്നെല്ലാം അറിയപ്പെടുന്നു.<br />
|notability = [[Islamic scholar]]
|name = Nafisah bint Al-Hasan
|image = File:Masjid having Nafisa Mausoleum side by,Cairo .jpg
|caption = [[Masjid]] having Nafisah's Mausoleum by its side, [[Cairo]], [[Egypt]].
|title = Sayyida, at-Tahirah
|birth_name = Nafisa
|birth_date = 762 [[Gregorian calendar|ACE]], 145 [[Islamic calendar|AH]]
|birth_place = [[Mecca|Makkah]], Al-[[Hijaz]], the [[Arabian Peninsula]], [[Asia]]
|death_date = 824 ACE, 208 AH
|death_place = [[Cairo]], [[Egypt]]
|death_cause =
|resting_place = [[Cairo]], [[Egypt]]
|other_names = Nafisa at-Tahirah (Nafisa the Pure)
|nationality =
|ethnicity =
|era =
|region = Egypt, [[Africa]]
|occupation = [[Islamic scholar]]
|denomination = [[Sunni]]
|jurisprudence = [[Shafi'i]]
|creed = [[Ash'ari]]
|movement =
|main_interests = [[Sufism]], [[Hadith]]
|notable_ideas =
|notable_works =
|alma_mater =
|Sufi_order =
|disciple_of =
|awards =
|influences = [[Imam]] [[Ja'far al-Sadiq]]
|influenced = [[Al-Shafi‘i|Imam Idris al-Shafi‘i]]
|module =
|website =
}}
നഫീസത്ത് ബിന്ത് അൽ ഹസ്സൻ (Arabic: الـسـيـدة نـفـيـسـة بـنـت الـحـسـن‎‎) നഫീസത്ത് ബിന്ത് അൽ ഹസ്സൻ എന്നതാകുന്നു അവരുടെ പേര്.സയ്യിദ നഫീസ (ആദരണീയയായ നഫീസ), നഫീസ താഹിറ (പരിശുദ്ധ നഫീസ), നഫീസത്തുൽ മിസ്രിയ്യ (മിസ്ർ (ഈജ്പ്ത്) ദേശക്കാരി നഫീസ എന്നെല്ലാം അറിയപ്പെടുന്നു.<br />
ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതയും പ്രബോധകയുമായിരുന്നു നഫീസത്തുൽ മിസ്രിയ്യ. കേരളത്തിൽ അടക്കം ധാരാളം ആളുകൾ ഇവരെ വിശേഷ പുണ്യവതിയായി കരുതി കീർത്തനകളും പ്രാർത്ഥനകളും അർപ്പിക്കുന്നു മുഹമ്മദ് നബിയുടെ പൗത്രൻ [[ഹസൻ ഇബ്നു അലി|ഹസ്സന്റെ]] ചെറുമകനായിരുന്നു നഫീസയുടെ പിതാവ്.<br />
[[മക്ക|മക്കയിൽ]] ജനിച്ച് വിവാഹ ശേഷം ഭർത്താവൊപ്പം [[ഈജിപ്റ്റ്‌|ഈജിപ്റ്റിൽ]] സ്ഥിര താമസമാക്കിയതിനാൽ നഫീസത്തുൽ മിസ്രിയ്യ അഥവാ ഈജിപ്റ്റ് വാസിയായ നഫീസ എന്ന പേരിൽ അറിയപ്പെടുന്നു. <br />
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2509193" എന്ന താളിൽനിന്ന് ശേഖരിച്ചത്