"ലില്ലിയൻ ഗിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആദ്യകാല ജീവിതം
വരി 17:
}}
ഒരു അമേരിക്കൻ ചലചിത്രനടിയും നാടകനടിയുമായിരുന്നു '''ലില്ലിയൻ ഡയാന ഗിഷ്'''<ref>Although there are unsupported claims that the Gish sisters were born with the surname "de Guiche", in fact their surname at birth was "Gish". According to ''Lillian Gish: Her Legend, Her Life'' (2001), a biography by Charles Affron: "The Gish name was initially the source of some mystification. In 1922, at the time of the opening of ''Orphans of the Storm'', Lillian reported that the Gish family was of French origin, descending from the Duke de Guiche ... [S]uch press-agentry falsification was common."</ref> <ref>[http://asp6new.alexanderstreet.com/atho/atho.detail.people.aspx?personcode=per0023934 Lillian Gish - ''North American Theatre Online'']</ref> ഒരു സംവിധായകയും എഴുത്തുകാരിയുമായിരുന്ന അവർ,1912-ൽ നിശ്ശബ്ദസിനിമകളുടെ കാലം മുതൽ 1987-വരെ 75 വർഷത്തോളം സിനിമാരംഗത്ത് സജീവമായിരുന്നു. അമേരിക്കൻ സിനിമയുടെ പ്രഥമ വനിത ('''First Lady of American Cinema''') എന്നറിയപ്പെട്ടിരുന്ന ലില്ലിയൻ ഗിഷ് സിനിമാരംഗത്തെ അടിസ്ഥാന ആശയങ്ങൾ ആവിഷ്കരിച്ചു.<ref>[http://www.afi.com/laa/laa84.aspx AFI: 1984 Lillian Gish Tribute]</ref>
 
== ആദ്യകാല ജീവിതം ==
[[File:Gish family 1900.jpg|thumb|left|Dorothy and Lillian Gish with actress Helen Ray,<ref>''Dorothy and Lillian Gish'' (1973) p12</ref> their leading lady in ''Her First False Step'' (1903)]][[Ohio|ഒഹയോ സംസ്ഥാനത്തിലെ]] സ്പ്രിങ്‌ഫീൽഡിൽ [[മേരി ഗിഷ്|Mary Robinson McConnell]] (1875–1948) ജെയിംസ് ലെ ഗിഷ് (1872–1912) എന്നിവരുടെ പുത്രിയായി ജനിച്ചു.<ref>{{cite web|url=http://www.bioandlyrics.com/lilliangish |title=Lillian Gish Biography |publisher=Bioandlyrics.com |date=February 27, 1993 |accessdate=October 4, 2010}}</ref> ഇളായ സഹോദരി [[Dorothy Gish|ഡോറൊത്തിയും]] പ്രശസ്ത ചലച്ചിത്ര താരമായിരുന്നു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/ലില്ലിയൻ_ഗിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്