"കല്ലേൻ പൊക്കുടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

492 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
[[ഏഴോം]] പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കണ്ടൽ ചെടികൾ വെട്ടിനശിപ്പിക്കുന്നതിൽ പോലും രാഷ്ട്രീയമുണ്ടായിരുന്ന ജില്ലയിൽ കണ്ടൽ വെട്ടുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന കോടതി വിധി സമ്പാദിക്കാനും പൊക്കുടന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർക്കു കഴിഞ്ഞു.<ref name=":1">http://ml.vikaspedia.in/energy/d2ad30d3fd38d4dd25d3fd24d3f/d2ad30d3fd38d4dd25d3fd24d3f-d35d38d4dd24d41d24d15d33d4d200d/d15d32d4dd32d47d28d4d200d-d2ad15d4dd15d41d1fd28d4d200d/d15d23d4dd1fd32d4d200d-d2ad15d4dd15d41d1fd28d4d200d</ref>
 
[[യൂഗോസ്ലാവ്യ]],[[ജർമ്മനി]],[[ഹംഗറി]],[[ശ്രീലങ്ക]],[[നേപ്പാൾ]] എന്നിവിടങ്ങളിലും [[ഇന്ത്യ|ഇന്ത്യയിലെ]] പല സർവ്വകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്/
 
കല്ലേൻ പോക്കൂടന്റെ നിർദ്ദേശപ്രകാരം കേന്ദ്ര വനം വകുപ്പ് പഠനം നടത്തുകയും നിരങ്ങിന്റെ മാട് എന്ന പ്രദേശം കേന്ദ്ര റിസർവ് കണ്ടൽ പാർക്ക് ആക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
 
==പ്രധാന കൃതികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2508899" എന്ന താളിൽനിന്ന് ശേഖരിച്ചത്