"ഉപന്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Essay}}
പത്രപാരായണത്തിന്റെ പ്രസക്തി{{prettyurl|Essay}}
ഏതെങ്കിലും ഒരു വിഷയത്തെ ആധാരമാക്കി സാമാന്യം വിശദമായ രീതിയിൽ സമഗ്രതലങ്ങളേയും സ്പർ‌ശിച്ച് പ്രതിപാദിയ്ക്കുന്ന ഗദ്യപ്രബന്ധമാണ് '''ഉപന്യാസം'''. എഴുത്തുകാരന്റേതായ അഭിപ്രായസ്വാതന്ത്ര്യത്തിന് ഇതിൽ പ്രാധാന്യം കൽ‌പ്പിക്കുന്നു.
 
വരി 19:
വിഷയത്തിലേയ്ക്ക് വായനക്കാരന്റെ ശ്രദ്ധ തിരിയ്കുന്നതാണ് ഉപക്രമം. വിഷയത്തെക്കുറിച്ചുള്ള അപഗ്രഥനവും നിഗമനങ്ങളും ആണ് പ്രതിപാദ്യം. ഉപന്യാസത്തിലൂടെ താനെത്തിച്ചേർ‌ന്ന നിഗമനമാണ് ഉപസംഹാരത്തിൽ പ്രതിപാദിക്കുന്നത്.
{{Lit-stub}}
[ [വിഭാഗം:ഭാഷ]]
"https://ml.wikipedia.org/wiki/ഉപന്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്