എൻഗ്രൌലിഡ കുടുംബത്തിൽ പെട്ട ഒരു മത്സ്യ ഇനമാണു് '''കൊഴുവ''' അല്ലെങ്കിൽ '''ചൂട''' (ചൂടപ്പൊടി), '''നത്തോലി''', '''നത്തൽ'''. ശാസ്ത്രീയനാമം ''Stolephorus indicus''. ഇംഗ്ലീഷിൽ[[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്:]] ഇംഗ്ലീഷ്: '''Indian Anchovy''' എന്നറിയപ്പെടുന്നു. കൂട്ടമായി ഒരേ ദിശയിൽ നീന്തുന്ന (schooling) മത്സ്യങ്ങളുടെ ഇനത്തിൽ പെട്ട കൊഴുവ തെക്കൻ ഏഷ്യയിലും വിദൂരപൂർവ്വസമുദ്രങ്ങളിലും വ്യാപകമായി കാണപ്പെടുന്നു.