"നാന പടേക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരപിശാചിനെ കൊല്ലുന്നു
വരി 15:
'''നാന പട്ടേക്കര്‍''' (ജനനം – [[ജനുവരി 1]] [[1951]]) പ്രശസ്തനായ [[ഇന്ത്യ|ഇന്ത്യന്‍]] ചലചിത്ര താരവും സം‌വിധായകനുമാണ് നാന പട്ടേക്കര്‍.
 
ഒരു പെയിന്‍ററായ ദങ്കാര്‍ പട്ടേക്കറുടെയും അദ്ധേഹത്തിന്‍റെ പത്നി സംഗണ പട്ടേക്കറുടെയും മകനായി [[മഹാരഷ്ട്രമഹാരാഷ്ട്ര|മഹാരഷ്ട്രയിലെമഹാരാഷ്ട്രയിലെ]] ''മുരുദ് ജഞ്ജിറയില്‍'' ജനിച്ചു. (യഥാര്‍ത്ഥ നാമം – “വിശ്വനാഥ് പട്ടേക്കര്‍”) [[Sir J. J. institute of Applied Arts]]ല്‍ നിന്ന് ബിരുദം നേടിയ പട്ടേക്കര്‍ പഠനകാലത്തു തന്നെ കോളേജിലെ നാടകവേദികളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പട്ടേക്കര്‍ ഹിന്ദി ചലചിത്രങ്ങളില്‍ സജീവമാകുന്നത്. ധാരാളം പ്രശസ്തരായ സം‌വിധായകരുടെ സിനിമകളില്‍ നാന പട്ടേക്കര്‍ അഭിനയിച്ചിട്ടുണ്ട്. ''നീലകാന്തി പട്ടേക്കറെയാണ്'' നാന പട്ടേക്കര്‍ വിവാഹം കഴിച്ചത്, ഇദ്ധേഹത്തിന് ഒരു മകന്‍ കൂടിയുണ്ട് പേര് ''മല്‍ഹര്‍ പട്ടേക്കര്‍''.
 
[[1987]]ല്‍ പുറത്തിറങ്ങിയ ''മൊഹ്രെ'', [[1988]]ല്‍ പുറത്തിറങ്ങിയ ''സലാം ബോബെ'' എന്നീ ചിത്രങ്ങള്‍ അദ്ധേഹത്തിന് ഹിന്ദി ചലചിത്രലോകത്ത് ശ്രദ്ധ നേടികൊടുത്തു.
"https://ml.wikipedia.org/wiki/നാന_പടേക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്