"ബേനസീർ ഭൂട്ടോ വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
==വധം==
27 ഡിസംബർ 2007 നു റാവൽപിണ്ടിയിലെ ലിയാഖത്ത് പാർക്കിൽ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ പങ്കെടുക്കവേ, ബേനസീറിനു നേരെ വെടിവെപ്പുണ്ടായി. അതിനെതുടർന്ന് ശക്തമായ സ്ഫോടനങ്ങളും നടന്നു. രക്ഷപ്പെടാൻ ശ്രമിച്ച ബേനസീറിന്റെ ബുള്ളറ്റ് പ്രൂഫ് കാറിനുനേർക്കും കൊലയാളി വെടിയുതിർത്തുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.<ref name=cnn748596>{{cite news | title = Can Musharraf Survive? | publisher = Newsweek | url = https://web.archive.org/save/http://europe.newsweek.com/can-musharraf-survive-95189?rm=eu | date = 2007-12-27 | accessdate = 2017-03-15}}</reref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബേനസീർ_ഭൂട്ടോ_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്