"പുരുഷസൂക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വൈദിക സാഹിത്യത്തിലെ ഏറ്റവു പ്രധാനപ്പെട്ട ഒരു സൂക്തമാണ് '''പുരുഷസൂക്തം'''. [[വിരാട് പുരുഷൻ|വിരാട്പുരുഷ]]വർണ്ണനയാൺ ഇതിലെ പ്രതിപാദ്യം.. പിന്നീട് [[മഹാവിഷ്ണു]] വിലേക്ക് വിരാട് പുരുഷനെ ഐക്യപ്പെടുത്തി എങ്കിലും വൈകിക വിരാട് പുരുഷസങ്കല്പം വെത്യസ്തമാൺ. [[തിരുവല്ല]] [[ശ്രീവല്ലഭൻ]] വിരാട് പുരുഷൻ ആണെന്നു പറയപ്പെടുന്നു. അവിടുത്തെ വൈദികസമ്പ്രദായത്തിലുള്ള് പൂജ അതിനു തെളിവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു
 
==പുരുഷസൂക്തത്തിന്റെ ഛന്ദസ്സ്==
[[സാധ്യനാരായണഃ]] [[ഋഷിഃ]] [[ അനുഷ്ടുപ്]] [[ഛന്ദഃ]] പരം പുരുഷോ [[മഹാവിഷ്ണുഃ]] [[ദേവതാ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2501619" എന്ന താളിൽനിന്ന് ശേഖരിച്ചത്