"കടൽചൊരുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
 
കടലിൽ സഞ്ചരിക്കുമ്പോൾ യാത്രചെയ്യുന്നവർക്ക് അനുഭവപ്പെടുന്ന ഛർദ്ദി, തലചുറ്റൽ മുതലയ ബുദ്ധിമുട്ടുകളെയാണ് കടൽചൊരുക്ക് (seasickness) എന്നു പറയുന്നത്. 1939 ൽ [[സർ ഫ്രഡെറിക് ബാന്റിങ്ങ്]] ആണ് ഈ പേർ നിർദ്ദേശിച്ചത്.
 
സന്തുലനാവസ്ഥ നിലനിർത്തുന്ന ചെവിയിലെ അവയങ്ങൾക്ക്അവയവങ്ങൾക്ക് ശല്യം ഉണ്ടാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പതിനുപതിവിനു വിപരീറ്റമായിവിപരീതമായി പെട്ടെന്നുണ്ടാവുന്ന സന്തുലനാവസ്ഥയിലെ മാറ്റങ്ങൾ ഇതിന് കാരണമാവുന്നു. പെട്ടെന്ന് മാറ്റം ഉണ്ടാവുമ്പോൾ ചെവിയിലെ അർദ്ധവൃഅർദ്ധവൃത്താകൃതിയിലുള്ള മൂന്നു കുഴലുകളിൽ വ്യത്യസ്തരീതിയിൽ അനുഭവപ്പെടുന്നു. ഈ വിവരം ശരിയായി പെട്ടെന്ന് തലച്ചോറിലെത്തിക്കാൻ നാഡികൾക്ക് പറ്റാതാവുകയും തലചുറ്റൽ ഉണ്ടാവുകയും ചെയ്യുന്നു.
ത്താകൃതിയിലുള്ള മൂന്നു കുഴലുകളിൽ വ്യത്യസ്തരീതിയിൽ അനുഭവപ്പെടുന്നു. ഈ വിവരം ശരിയായി പെട്ടെന്ന് തലച്ചോരിലെത്തിക്കാൻ നാഡികൾക്ക് പറ്റാതാവുകയും തലചുറ്റൽ ഉണ്ടാവുകയും ചെയ്യുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2501613" എന്ന താളിൽനിന്ന് ശേഖരിച്ചത്