"ബേനസീർ ഭൂട്ടോ വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==പശ്ചാത്തലം==
[[ദുബായ് | ദുബായിലും]], [[ലണ്ടൻ | ലണ്ടനിലുമായി]] കഴിഞ്ഞ എട്ടുവർഷക്കാലത്തെ രാജ്യഭ്രഷ്ടിനുശേഷം. 2007 ഒക്ടോബർ 18നാണ് ബേനസീർ കറാച്ചിയിലേക്കു തിരിച്ചെത്തുന്നത്. 2008 ലെ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾക്കായാണ് അവർ ജന്മനാട്ടിലേക്കു വന്നെത്തിയത്. [[പർവേസ് മുഷറഫ് | പർവ്വേസ് മുഷറഫുമായി]] രാഷ്ട്രീയ അധികാരം പങ്കിടാനുള്ള ചർച്ചകൾ കഴിഞ്ഞശേഷമായിരുന്നു അവർ കറാച്ചിയിൽ എത്തിയത്.<ref name=bbc78951>{{cite news | title = Benazir Bhutto killed in attack | publisher = [[BBC]] | url = https://web.archive.org/web/20170314155747/http://news.bbc.co.uk/2/hi/south_asia/7161590.stm | date = 2007-12-27 | accessdate = 2017-03-14}}</ref><ref name=cbc2423>{{cite news | title = Supporters flock to Karachi for Bhutto's return | publisher =CBC | url = https://web.archive.org/web/20170314160053/http://www.cbc.ca/news/world/supporters-flock-to-karachi-for-bhutto-s-return-1.661644 | date = 2007-10-07 | accessdate = 2017-03-14}}</ref> 18 ആം തീയതി ബേനസീർ ഭൂട്ടോ ഒരു കൊലപാതകശ്രമത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. വിമാനത്താവളത്തിൽനിന്നും ബേനസീർ പോയ ഉടനെ തന്നെ ശക്തമായ രണ്ടു ബോംബ് സ്ഫോടനങ്ങൾ അവിടെ നടന്നിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ബേനസീർ_ഭൂട്ടോ_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്