"ബേനസീർ ഭൂട്ടോ വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
ശക്തമായ സ്ഫോടനത്തെത്തുടർന്ന് ഭൂട്ടോയുടെ ശിരസ്സ് വാഹനത്തിന്റെ മുകൾ ഭാഗത്ത് ഇടിച്ച ആഘാതത്തിലാണ് അവർ മരണമടഞ്ഞതെന്ന് പാകിസ്ഥാൻ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ പറയുന്നു.<ref name=cnn2398>{{cite news | title = Pakistan: Fractured skull killed Bhutto | publisher = [[CNN]] | url = https://web.archive.org/web/20170314153008/http://edition.cnn.com/2007/WORLD/asiapcf/12/28/pakistan.friday/index.html | date = 2007-12-28 | accessdate = 2017-03-14}}</ref> ഭൂട്ടോയുടെ ശരീരത്തിലുണ്ടായ മുറിവുകൾ ഇതിനെതിരായിരുന്നു. സ്ഫോടനത്തിനു മുമ്പു തന്നെ അവർക്കു വെടിയേറ്റിരുന്നുവെന്ന് ശരീരത്തിലുണ്ടായിരുന്നു മുറിവുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ, ആഭ്യന്തര മന്ത്രാലയം തങ്ങളുടെ കുറിപ്പു പിൻവലിച്ചു.<ref name=news2343>{{cite news | title = Bhutto death explanation 'pack of lies' | url = https://web.archive.org/web/20071231064102/http://www.news.com.au/story/0,23599,22983841-1702,00.html | publisher = News.com | date = 2007-12-29 | accessdate =2017-03-14 }}</ref>
 
2007 മേയിൽ ബേനസീർ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുടെ സഹായം തേടിയിരുന്നു. മതിയായ സുരക്ഷ ഉണ്ടായിരുന്നുവെങ്കിൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന് ഐക്യരാഷ്ട്രഐക്യരാഷ്ട്രസംഘടന ഈ കൊലപാതകത്തെതുടർന്ന് നടത്തിയ അന്വേഷണത്തിനുശേഷം പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആരോപിച്ചിരുന്നു.<ref name=newsusa343>{{cite news | title = Could the U.S. Have Prevented Benazir Bhutto's Death? | url = | publisher = The Atlantic | date = 2011-05-25 | accessdate = 2017-03-14}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബേനസീർ_ഭൂട്ടോ_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്