"കവ്വായി കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎ജൈവജാലങ്ങൾ: someones original research commenting
വരി 18:
== ജൈവജാലങ്ങൾ ==
കവ്വായി കായൽ അപൂർവയിനം ദേശാടന പക്ഷികളുടെ താവളമാണ്. കൂടാതെ അപൂർവയിനം [[കണ്ടൽ ചെടി]]കളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണ്<ref name=mat/>.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവ കവ്വായിക്കായലിന്റെ പ്രത്യേകതയാണ്. വിനോദസഞ്ചാര സാധ്യതയും ഏറെയാണ്.
 
== ദേശീയ നീർത്തട പദവി ==
കൈയേറ്റവും മണൽ വാരലും മറ്റും കാരണം കായൽ നശിക്കുകയും ജൈവവൈവിധ്യങ്ങൾക്ക് കനത്ത നഷ്ടം സംഭവിക്കുകയും ചെയ്യുകയാണ്
കവ്വായി കായലിന് ദേശീയ നീർത്തട പദവി ലഭ്യമാക്കുന്ന നടപടി പുരോഗമിക്കുന്നു. കായലിന് [[രാംസർസൈറ്റ്]] പദവി ലഭ്യമാക്കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടിരുന്നത്. 25000 പക്ഷികൾ ഉണ്ടെങ്കിൽ മാത്രമേ ഈ അന്താരാഷ്ട്ര പദവി ലഭിക്കുകയുള്ളൂ. ഇത്രയും ദേശാടനപക്ഷികൾ ഇവിടെ ഉണ്ടാവില്ല. കാട്ടാമ്പള്ളി ചതുപ്പുകൂടി ഉൾപ്പെടുത്തിയാൽ മാത്രമായിരിക്കും രാംസർസൈറ്റ് പദവി ലഭിക്കുക. അല്ലാത്തപക്ഷം ദേശീയ പദവിയുള്ള രണ്ട് നീർത്തടങ്ങളായി പ്രഖ്യാപിക്കേണ്ടിവരും.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/കവ്വായി_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്