"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
[[ബിഇട്ടി]] ജാക്സണെ &quot;എക്കാലത്തേയും&nbsp; വലിയ എന്റർടൈനർ&quot; എന്ന് വിളിക്കുകയും &quot;സംഗീത വീഡിയോ&nbsp; രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നവൻ എന്നും മൂൺവാക്ക് പോലുള്ള നൃത്ത ശൈലികൾ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയവൻ എന്നും വിശേഷിച്ചു. അതു പോലെ ജാക്സന്റെ ശബ്ദം, സ്റ്റൈൽ, ചലനം, പൈതൃകം എല്ലാം എല്ലാ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെയും പ്രചോദിപ്പിക്കുന്നു.&quot; എന്നും ചൂണ്ടിക്കാട്ടി.<br>
<br>
1984 ൽ [[ടൈം വാരിക|ടൈം വാരികയുടെ]] മാഗസിന്റെ പോപ്പ് നിരൂപകൻ [[ജേ ക്രൂക്‌സ്]] എഴുതി &quot;ജാക്സൺ [[ദി ബീറ്റിൽസ്]]നു ശേഷമുള്ള ഏറ്റവും വലിയ സംഭവമാണ്. അതുപോലെ [[എൽവിസ് പ്രെസ്‌ലി]]യ്ക്കു ശേഷമുണ്ടായ ഏക പ്രതിഭാസവും&apos;&apos;. ഒരു പക്ഷെ എക്കാലത്തെയും&nbsp; പ്രശസ്തമായ കറുത്ത ഗായകനും ജാക്സൺ ആയിരിക്കും &quot;1990 ൽ [[വാനിറ്റി ഫെയർ]] ജാക്സണെ ഷോ ബിസിനസ്സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കലാകാരൻ എന്ന് വിശേഷിപ്പിച്ചു. 2003 ൽ [[ഡെയ്ലി ടെലഗ്രാഫ്]] എഴുത്തുകാരൻ [[ടോം ഉട്ലി]] ജാക്സണെ &quot;വളരെ പ്രധാനപ്പെട്ട&quot; ഒരു &quot;പ്രതിഭ&quot;യാണെന്ന് എഴുതി.
 
ജൂലൈ 7, 2009 -ലെ ജാക്സന്റെ അനുസ്മരണ ചടങ്ങിൽ വെച്ച്, [[മോടൗൺ]] സ്ഥാപകൻ [[ബെറി ഗോർഡി]] ജാക്സണ &quot;എക്കാലത്തെയും വലിയ എന്റർടൈനർ&quot; എന്നു വിശേഷിപ്പിച്ചു. ജൂൺ 28, 2009ന് [[ബാൾട്ടിമോർ സൺ]] &quot; മൈക്കൽ ജാക്സൺ ലോകത്തെ മാറ്റിയ 7 വഴികൾ&quot; എന്ന പേരിൽ ലേഖനമെഴുതി. 2009 ജൂലൈയിൽ ചന്ദ്രന്റെ പര്യവേക്ഷണം, സെറ്റിൽമെന്റ്, വികസനവും മറ്റും പ്രോത്സാഹിപ്പിക്കുന്ന [[ലൂണാർ റിപ്പബ്ലിക് സൊസൈറ്റി]]&nbsp; ചന്ദ്രനിലുള്ള ഒരു ഗർത്തത്തിന് മൈക്കൽ ജാക്സൺ എന്ന് പേരു നൽകി. അതേ വർഷം ജാക്സന്റെ 51 ആം പിറന്നാൾ ദിനത്തിൽ [[ഗൂഗിൾ]]&nbsp; അവരുടെ [[ഗൂഗിൾ ഡൂഡിൽ]] ജാക്സണു സമർപ്പിച്ചു.<br>
8,407

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2501211" എന്ന താളിൽനിന്ന് ശേഖരിച്ചത്