"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

294 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
ജൂലൈ 7, 2009 -ലെ ജാക്സന്റെ അനുസ്മരണ ചടങ്ങിൽ വെച്ച്, [[മോടൗൺ]] സ്ഥാപകൻ [[ബെറി ഗോർഡി]] ജാക്സണ &quot;എക്കാലത്തെയും വലിയ എന്റർടൈനർ&quot; എന്നു വിശേഷിപ്പിച്ചു. ജൂൺ 28, 2009ന് [[ബാൾട്ടിമോർ സൺ]] &quot; മൈക്കൽ ജാക്സൺ ലോകത്തെ മാറ്റിയ 7 വഴികൾ&quot; എന്ന പേരിൽ ലേഖനമെഴുതി. 2009 ജൂലൈയിൽ ചന്ദ്രന്റെ പര്യവേക്ഷണം, സെറ്റിൽമെന്റ്, വികസനവും മറ്റും പ്രോത്സാഹിപ്പിക്കുന്ന [[ലൂണാർ റിപ്പബ്ലിക് സൊസൈറ്റി]]&nbsp; ചന്ദ്രനിലുള്ള ഒരു ഗർത്തത്തിന് മൈക്കൽ ജാക്സൺ എന്ന് പേരു നൽകി. അതേ വർഷം ജാക്സന്റെ 51 ആം പിറന്നാൾ ദിനത്തിൽ [[ഗൂഗിൾ]]&nbsp; അവരുടെ [[ഗൂഗിൾ ഡൂഡിൽ]] ജാക്സണു സമർപ്പിച്ചു.<br>
<br>
 
[[ File:Michael Jackson wax figure from london madame tussauds.jpg|thumb|277x277px|മൈക്കൽ ജാക്സസന്റെ മെഴുകു പ്രതിമ ലണ്ടനിലെ മാഡം തുസാസിലെ വാക്സ് മ്യൂസിയത്തിൽ.]]
2010 ൽ രണ്ട് യൂണിവേഴ്സിറ്റി ലൈബ്രേറിയന്മാർ ജാക്സന്റെ സ്വാധീനം, സംഗീതം, ജനപ്രീതി, തുടങ്ങിയ വിഷയങ്ങൾ പഠന വിഷയമാക്കാമെന്നു കണ്ടെത്തി. ഡിസംബർ 19, 2014 ന് [[ബ്രിട്ടീഷ് കൗൺസിൽ]] കൾച്ചറൽ റിലേഷൻസ് ജാക്സന്റെ ജീവിതം&nbsp; 20-ാം നൂറ്റാണ്ടിൽ ഏറ്റവും പ്രധാനപ്പെട്ട 80 സാംസ്കാരിക സന്ദർഭങ്ങളിലൊന്നാണെന്ന് കണ്ടെത്തി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2501208" എന്ന താളിൽനിന്ന് ശേഖരിച്ചത്