"സ്റ്റങ്ക പെൻചെവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 4:
==ആദ്യകാല ജീവിതം==
1929 ജൂലൈ 9ന് ബൾഗേറിയയിലെ ഏറ്റവും വലിയ എട്ടാമത്തെ നഗരമാ സ്ലിവനിൽ ജനിച്ചു.സോഫിയ സർവ്വകലാശാലയിൽ നിന്ന് റഷ്യൻ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. റേഡിയോ സോഫിയയിൽ എഡിറ്ററായിരുന്നു. നരോദ്ന മിയാഡെക് മാഗസിൻ, സെപ്റ്റെംവ്രി മാഗസിൻ എന്നിവയുടെ പത്രാധിപർ, നരോദ്ന കുൽടുറ ദിനപത്രത്തിന്റെ കറസ്പോണ്ടൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
[[ഇംഗ്ലീഷ്]], [[ഫ്രഞ്ച്]], ,
|