"നസ്രത്ത് ഭൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
 
==മരണം==
996 ൽ നസ്രത്ത് ദുബായിലേക്കു താമസം മാറ്റി. അവർ [[സ്മൃതിനാശം | അൽഷിമേഴ്സ്]] രോഗം മൂലം കടുത്ത അവശതയിലായിരുന്നു. മകൾ ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട വിവരം പോലും അറിയാൻ അവർക്കായില്ല. 2011 ഒക്ടോബ‍ർ 23 ആം തീയതി അവർ ദുബായിൽ വച്ചു മരണമടഞ്ഞു. പാകിസ്ഥാനിലേക്കു കൊണ്ടുപോയ മൃതദേഹം, ഭർത്താവ് സുൾഫിക്കറിന്റെ ശവക്കല്ലറക്കടുത്തു തന്നെ മറവുചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/നസ്രത്ത്_ഭൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്