"നസ്രത്ത് ഭൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
==രാഷ്ട്രീയം==
സുൾഫിക്കർ അലി ഭൂട്ടോ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി രൂപീകരിക്കുന്നതോടെയാണ് നസ്രത്ത് മുഴുവൻ സമയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അതുവരെ വിദേശകാര്യമന്ത്രിയായിരുന്ന ഭർത്താവിന്റെ യാത്രകൾക്ക് അകമ്പടി സേവിക്കുകമാത്രമേ ഉണ്ടായിരുന്നുള്ളു. 1971 ൽ സുൾഫിക്കർ പാകിസ്ഥാൻ പ്രസിഡന്റായതോടെ, അവർ പാകിസ്ഥാന്റെ പ്രഥമവനിതയായി തീർന്നു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ വനിതാ വിഭാഗത്തെ നയിച്ചിരുന്നത് നസ്രത്ത് ആയിരുന്നു. 1977 ൽ സൈനീക നടപടിയെതുടർന്ന് സുൾഫിക്കർ അറസ്റ്റിലായതോടെ, നസ്രത്ത് വീട്ടു തടങ്കലിലായി. സുൾഫിക്കർ ഭൂട്ടോയുടെ വധശിക്ഷക്കുശേഷം, കുട്ടികളേയും കൊണ്ട് നസ്രത്ത് ലണ്ടനിലേക്കു പലായനം ചെയ്തു.
 
1988 ൽ പാകിസ്ഥാനിലേക്കു തിരിച്ചുവന്ന നസ്രത്ത് മകൾ ബേനസീറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഴുകി.
 
==മരണം==
"https://ml.wikipedia.org/wiki/നസ്രത്ത്_ഭൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്