"നസ്രത്ത് ഭൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
==ആദ്യകാല ജീവിതം==
ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ സമ്പന്നമായ ഹരിരി കുടുംബത്തിലാണ് നസ്രത്ത് ഇസ്പഹാനി ജനിച്ചത്. കുർദിഷ് വംശമായിരുന്നു ഇവരുടേത്. ബ്രിട്ടീഷ് ഇന്ത്യയിലാണ് ബിസിനസ്സുകാരാനായ നസ്രത്തിന്റെ പിതാവ് കുടുംബത്തോടൊപ്പം ജീവിച്ചിരുന്നത്. ഇന്ത്യാ വിഭജനത്തോടെ ഇവർ കറാച്ചിയിലെ പാകിസ്ഥാനിലേക്കു കുടിയേറി. ഇസ്ഫഹാൻ സർവ്വകലാശാലയിൽ നിന്നും ഹ്യുമാനിറ്റീസിൽ നസ്രത്ത് ബിരുദം കരസ്ഥമാക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/നസ്രത്ത്_ഭൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്