"നസ്രത്ത് ഭൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
[[ഇറാൻ | ഇറാനിലെ]] [[ഇസ്ഫഹാൻ | ഇസ്ഫഹാനിലെ]] ഒരു [[കുർദ് | കുർദിഷ്]] വംശത്തിലാണ് നസ്രത്ത് ജനിച്ചത്. [[ബ്രിട്ടീഷ് ഇന്ത്യ | ബ്രിട്ടീഷ് ഇന്ത്യയിലെ]] ബോംബെയിലായിരുന്നു നസ്രത്തിന്റെ കുടുംബം താമസിച്ചിരുന്നത്. [[ഇന്ത്യാ വിഭജനം | ഇന്ത്യാ വിഭജനത്തിനുശേഷം]], ഈ കുടുംബം [[പാകിസ്ഥാൻ | പാകിസ്ഥാനിലെ]] [[കറാച്ചി | കറാച്ചിയിലേക്കു]] കുടിയേറി. നാഷണൽ ഗാർഡ് ഓഫ് പാകിസ്ഥാൻ എന്ന സമാന്തര സൈനീകസംഘടയിൽ ചേർന്നുവെങ്കിലും, സുൾഫിക്കർ അലി ഭൂട്ടോയെ വിവാഹം ചെയ്തതോടെ, സൈനീക സേവനം അവസാനിപ്പിച്ചു. വിവാഹശേഷം, സുൾഫിക്കർ പഠനത്തിനായി ഓക്സ്ഫോർഡിലേക്കു പോയപ്പോൾ, നസ്രത്തും അദ്ദേഹത്തെ അനുഗമിച്ചു. പഠനം കഴിഞ്ഞ് തിരിച്ചെത്തിയ സുൾഫിക്കർ പാകിസ്ഥാൻ വിദേശകാര്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു. സുൾഫിക്കർ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയസംഘടന രൂപീകരിച്ചപ്പോൾ, അതിന്റെ വനിതാ വിഭാഗത്തെ നയിച്ചിരുന്നത് നസ്രത്ത് ആയിരുന്നു.<ref name=dawn23423>{{cite news | title = Nusrat Bhutto’s death — end of an era | publisher = Dawn | url = https://web.archive.org/save/_embed/https://www.dawn.com/news/668607/nusrat-bhuttos-death-end-of-an-era | date = 2011-10-24 | accessdate = 2017-03-13}}</ref>
 
സുൾഫിക്കർ പാകിസ്ഥാന്റെ നാലാമത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോൾ, നസ്രത്ത് രാജ്യത്തിന്റെ പ്രഥമവനിതയായി. സുൾഫിക്കർ അലി ഭൂട്ടോ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ, നസ്രത്ത് വീട്ടു തടങ്കലിലായി. അവിടിരുന്നകൊണ്ട്, തന്റെ ഭർത്താവിന്റെ വധശിക്ഷ ഇല്ലാതാക്കാൻ നിഷ്ഫലമായ ശ്രമങ്ങൾ അവർ നടത്തി. സുൾഫിക്കറിന്റെ മരണത്തോടെ, നസ്രത്ത് കുട്ടികളേയും കൂട്ടി ലണ്ടനിലേക്കു പലായനം ചെയ്തു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/നസ്രത്ത്_ഭൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്