"മസാഷി കിഷിമോടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
ഇതിനുശേഷം കരാകുറിയുടെ പെട്ടെന്നുണ്ടായ പരാജയം അദ്ദേഹത്തെ സീനാൻ മാംഗയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. എങ്കിലും യഹാഗി എന്നയാളുടെ പ്രേരണയാല് മസാഷി നാരുട്ടോ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാൻ തീരുമാനിച്ചു. ഇവർ രണ്ടുപേരും കൂടി ആദ്യത്തെ മൂന്നു അദ്യായങ്ങൾ രചിക്കുകയും ഷോണെന് ജമ്പ് ആഴ്ചപ്പതിപ്പിൽ ഇടംനേടുകയും ചെയ്തു
1999 മുതൽ 2014 വരെ നാരുട്ടോ പ്രസിദ്ധീകരിച്ചിരുന്നു.72 വാള്യങ്ങളിലായി 700 അദ്യായങ്ങൾ നാരുട്ടോ പ്രസിദധീകരിച്ചിട്ടുണ്ട്. ഇതിനെ ആസ്പദമാക്കി നാരുട്ടോ,നാരുട്ടോ ഷിപ്പ്‌ഡേൻ എന്നിങ്ങനെ രണ്ട് അനിമേ പരമ്പരകളും നിർമിച്ചിട്ടുണ്ട്‌. 2006 ൽ നാരുട്ടോ മികച്ച ഗ്രാഫിക്‌ നോവലായി തിരഞ്ഞെടുക്കപ്പെട്ടു
കിഷിമോട്ടോ ടേക്കൺ 6 വീഡിയോ ഗെയിമിന് വേണ്ടി ലാർസ് അലക്സാണ്ടർസോണിന്റെ ഒരു അധിക വേഷം രൂപകൽപന ചെയ്തു നൽകിയിട്ടുണ്ട്. 2010 ൽ ഈ കഥാപാത്രം [[Naruto Shippuden: Ultimate Ninja Storm 2]] പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . അതേ വര്ഷം തന്നെ മസാഷി ഒരു അദ്യായം മാത്രമുള്ള ബേസ് ബാൾ മാംഗ
ബെഞ്ച് ഷോണെന് ജമ്പിനു വേണ്ടി നിർമിച്ചു. ഇത് ആഴ്ചപ്പതിപ്പിന്റെ ടോപ് ഓഫ് സൂപ്പർ ലെജൻഡ് പ്രോജക്ടിന്റെ ഭാഗമായിരുന്നു.
ഒൻപതാം നാരുട്ടോ ചലച്ചിത്രം Road to Ninja: Naruto the Movie യുടെ കഥയും കഥാപാത്ര രൂപീകരണവും മസാഷിയുടെയായിരുന്നു
"https://ml.wikipedia.org/wiki/മസാഷി_കിഷിമോടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്