"വന്യ പെറ്റ്‌കോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

418 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:ബൾഗേറിയ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
 
[[സുഡാൻ|സുഡാനിന്റെ]] തലസ്ഥാനാമായ [[ഖാർത്തൂം|ഖാർത്തൂമിലുള്ള]] ബൾഗേറിയൻ എംബസിയിൽ വിവർത്തകയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.<ref name=darik/> വന്യയുടെ കവിതകൾ [[ഇംഗ്ലീഷ്]], [[സ്പാനിഷ്]], [[ഫ്രഞ്ച്]], [[റഷ്യൻ]], [[ഗ്രീക്ക്]], [[അർമേനിയൻ ഭാഷ|അർമീനിയൻ]], [[പോളിഷ്]], [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക്ക്]], [[ഹിന്ദി]], [[അറബി ഭാഷ|അറബിക്ക്]] ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref name=wilson>{{cite book |url=https://books.google.ca/books?id=ncN7uneLKrcC&pg=PA983 |title=An Encyclopedia of Continental Women Writers |page=983 |last=Wilson |first=Katharina M |volume=Volume 1 |year=1991 |ISBN=0824085477}}</ref>
==പ്രധാന സൃഷ്ടികൾ==
* ''Солени ветрове'' (Salt winds) (1965)
* ''Привличане'' (Attraction) (1967)
* ''Грешница'' (Sinner) (1968)
* ''Черната гълъбица'' (Black dove) (1972)
* ''Обратна река'' (Counter-river) (1976)
* ''Обет за мълчание'' (Vow of silence) (1979)
* ''Триптих'' (Triptych) (1980) <ref name=wilson/>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2500582" എന്ന താളിൽനിന്ന് ശേഖരിച്ചത്