"വന്യ പെറ്റ്‌കോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയുമായിരുന്നു '''വന്യ പെറ്റ്‌കോവ''' ([[English]]: Vanya Petkova ([[Bulgarian language|Bulgarian]]: Ваня Петкова).<ref name=darik>{{cite news |url=http://dariknews.bg/view_article.php?article_id=351465 |title=Почина поетесата Ваня Петкова |newspaper=Darik |date=April 26, 2009 |language=bg}}</ref>
==ആദ്യകാല ജീവിതം==
1944ൽ [[ബൾഗേറിയ|ബൾഗേറിയയിലെ]] [[സോഫിയ|സോഫിയയിൽ]] ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. [[ക്യൂബ|ക്യൂബയിലെ]] [[ഹവാന|ഹവാനയിലെ]] ജോസ് മാർടി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് [[സ്പാനിഷ് ഭാഷ]] പഠിച്ചു. Slaveiche, Suvremenik എന്നീ ആനുകാലികങ്ങളുടെയും Literaturen frotn എന്ന ദിനപ്പത്രത്തിന്റെയും പത്രാധിപരായിരുന്നു.<ref name=wilson/>
 
[[സുഡാൻ|സുഡാനിന്റെ]] തലസ്ഥാനാമായ [[ഖാർത്തൂം|ഖാർത്തൂമിലുള്ള]] ബൾഗേറിയൻ എംബസിയിൽ വിവർത്തകയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.<ref name=darik/> വന്യയുടെ കവിതകൾ [[ഇംഗ്ലീഷ്]], [[സ്പാനിഷ്]], [[ഫ്രഞ്ച്]], [[റഷ്യൻ]], [[ഗ്രീക്ക്]], [[അർമേനിയൻ ഭാഷ|അർമീനിയൻ]], [[പോളിഷ്]], [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക്ക്]], [[ഹിന്ദി]], [[അറബി ഭാഷ|അറബിക്ക്]] ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref name=wilson>{{cite book |url=https://books.google.ca/books?id=ncN7uneLKrcC&pg=PA983 |title=An Encyclopedia of Continental Women Writers |page=983 |last=Wilson |first=Katharina M |volume=Volume 1 |year=1991 |ISBN=0824085477}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2500574" എന്ന താളിൽനിന്ന് ശേഖരിച്ചത്