"മസാഷി കിഷിമോടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
==രചനകൾ ==
മസാഷിയുടെ ആദ്യത്തെ മാംഗ കരാകുറി ആയിരുന്നു ശൂഷ മാസികയിൽ പ്രസിദ്ധീകരിച്ച കരാകുറി മസാഷിയെ ശൂഷ മാസികയുടെ ഹോപ് സ്റ്റെപ് അവാര്ഡിന് അര്ഹനാക്കി ,ഇത് മികച്ച പുതുമുഖ കലാകാരന്മാർക്ക് നൽകുന്നതായിരുന്നു. ഈ സമയത്തുതന്നെ അദ്ദേഹം തന്റെ തിരിച്ചയക്കപ്പെട്ട രചനകൾ മികച്ചതാക്കാനുള്ള ശ്രമമാരംഭിച്ചിരുന്നു. 1997 ൽ തന്നെ അദ്ദേഹം നാരുട്ടോ യുടെ ഒരു ആദ്യരൂപം സൃഷ്ടിച്ചിരുന്നു.
ഇതിനുശേഷം കരാകുറിയുടെ പെട്ടെന്നുണ്ടായ പരാജയം അദ്ദേഹത്തെ സീനാൻ മാംഗയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. എങ്കിലും യഹാഗി എന്നയാളുടെ പ്രേരണയാല് മസാഷി നാരുട്ടോ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാൻ തീരുമാനിച്ചു
"https://ml.wikipedia.org/wiki/മസാഷി_കിഷിമോടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്