"ക്രിസ്റ്റഫർ വീരമന്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
| footnotes =
}}
[[അന്തർദേശീയ നീതിന്യായ കോടതി|അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ]] മുൻ ന്യായാധിപനും (1991 മുതൽ 2000 വരെ) ശ്രീലങ്കൻ സുപ്രീംകോടതിയുടെ മുൻ ചീഫ്‌ ജസ്റ്റീസുമാണ്‌ജസ്റ്റീസുമായിരുന്നു വീരമന്ത്രി എന്ന '''ക്രിസ്റ്റഫർ ഗ്രിഗറി വീരമന്ത്രി'''<ref name=WICPER-CV>{{cite web |url=http://www.wicper.org/Judge's%20CV.htm |title=Curriculum Vitae |accessdate=2007-03-10 |format=HTML |publisher=Weeramantry International Centre For Peace Education and Research |language=English }}</ref>.
അന്താരാഷ്ട്ര നീതിന്യായ കോടതിയിയുടെ ഉപാധ്യക്ഷനായ സമയത്ത് ,അണുവായുധത്തിന്റെ നിയമവിരുദ്ധതയേയും അതുയുർത്തുന്ന ഭീഷണിക്കെതിരെയും സുപ്രധാനമായ വിധികൾ ഇദ്ദേഹം കൈകാര്യം ചെയ്യുകയുണ്ടായി<ref name=Tufts>{{cite web |url=http://ase.tufts.edu/japanese/hiroshima-nagasaki2005/profile-judge.htm |title=Keynote Speaker: Judge Christopher Weeramantry |accessdate=2007-03-10 |year=2005 |format=HTML |work=Hiroshima-Nagasaki 2005: Global Hibakusha Film Festival |publisher=Tufts University Japanese Program |language=English }}</ref>.
 
''ജെനിറ്റിക്സ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ'' നിയമോപദേശക സമിതിയിൽ അംഗമാണിപ്പോൾഅംഗമായിരുന്നു.
കൂടാതെ അണുവായുധത്തിനെതിരെയുള്ള അന്തർദേശീയ ന്യായാധിപ സമിതിയുടെ അധ്യക്ഷനായും സേവനമർപ്പിക്കുന്നുസേവനമർപ്പിച്ചു.<ref>[http://www.ialana.net IALANA | achieving disarmament and peace through law<!-- Bot generated title -->]</ref>.
1926 നവം‌ബർ 17 നു ശ്രീലങ്കയിലെ കൊളംബോയിലാണ്‌ അദ്ദേഹത്തിന്റെ ജനനം. 2017 ജനുവരി 5 ന് കൊളംബോയിൽ മരണമടഞ്ഞു.
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/ക്രിസ്റ്റഫർ_വീരമന്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്