"തേനി ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 119:
 
== ചരിത്രം ==
ജൂലൈ 7 1996ൽ മധുരൈ ജില്ലയിൽ നിന്നും വേർതിരിച്ചാണ് തേനി ജില്ല നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി ഉത്തമപാളയം ആസ്ഥാനമായി ഒരു പുതിയ റെവന്യൂ വിഭാഗവും തേനി, ബോഡിനായകന്നുർ എന്നീ പുതിയ താലൂക്കുകളും ജനുവരി 1, 1997 മുതൽ നിലവിൽ വന്നു.<ref>{{Cite web|url=http://ecourts.gov.in/tn/theni|title=Theni District History|access-date=13 March 2017|last=|first=|date=|website=|publisher=District Court of Theni}}</ref> 1900 കൾക്ക് മുൻപ് തേനി പ്രദേശം ഏതാണ്ട് വിജനമായിരുന്നു. മുല്ലപെരിയാർ ടാം പ്രോജക്ട് വരുന്നതോടു കൂടിയാണ് ആളുകൾ കമ്പം താഴ്വരയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ചേക്കേറാൻ തുടങ്ങിയത്. 1890 മുതൽ 1920 വരെ ഒട്ടനവധി ആളുകൾ തേനിയിലേക്കു ചേക്കേറി. ബോഡി, പെരിയാകുളം എന്നിവ ആരുന്നു അന്നത്തെ പ്രധാന നഗരങ്ങൾ. പിന്നീട് ഒരുപാട് വികസനങ്ങളിലൂടെ തേനി വളർന്നു
 
== ജനസംഖ്യാ കണക്കുകൾ ==
2011 കണക്കു പ്രകാരം, ജനസംഖ്യ 12,45,899 . ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 991 സ്ത്രീകൾ. ആറു വയസിൽ കുറഞ്ഞ പ്രായം ഉള്ള കുഞ്ഞുങ്ങൾ 119661. 61873 ആൺകുട്ടികൾ 57788 പെൺകുട്ടികൾ. പട്ടിക ജാതി പട്ടിക വർഗ അനുപാതം യഥാക്രമം 20.72% & 15%.<ref>{{Cite web|url=https://www.ons.gov.uk/census/2011census|title=2011 Census|access-date=|last=|first=|date=|website=|publisher=Office for National Statistics}}</ref>
 
 
"https://ml.wikipedia.org/wiki/തേനി_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്