"കെ.സി.എസ്. മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|K. C. S. Mani}}
[[പ്രമാണം:K.C.S. Mani.PNG|thumb|right|കെ. സി. എസ്. മണി]]
ദിവാനായിരുന്ന [[സി.പി. രാമസ്വാമി അയ്യർ|സി പി രാമസ്വാമി അയ്യരെ]] വെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു '''കോനാട്ടുമഠം ചിദംബര സുബ്രഹ്മണ്യ അയ്യർ''' എന്ന '''കെ.സി.എസ്. മണി'''.<ref>http://www.hindu.com/2008/03/03/stories/2008030367640300.htm</ref> സി പി ദിവാൻ സ്ഥാനം രാജി വയ്ക്കാനുള്ള ഒരു പ്രധാന കാരണമായി ഈ ആക്രമണം കരുതപ്പെടുന്നു. സാഹസികമായ ഒറ്റയാൾ പോരാട്ടത്തിലൂടെ ദിവാൻ ഭരണത്തിന് അറുതി വരുത്തിയ വ്യക്തി എന്ന് അതിനാൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.1987 ൽ മരണമടഞ്ഞു. നാലു സഹോദരിമാരാണ് മണിക്കുണ്ടായിരുന്നത്. - സരസ്വതിയും ശാരദയും ബാലാംബാളും ലക്ഷ്മിയും. 41 ആം വയസ്സിലായിരുന്നു വിവാഹം. ഭാര്യ ലളിതമ്മാൾ. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഭാര്യ ലളിതമ്മാൾ<ref>http://www.mathrubhumi.com/kids/story.php?id=278734</ref> വള്ളിയൂരിൽ മോട്ടോർ മെക്കാനിക്കായ വെങ്കിട്ടരാമയ്യരുടെ ആറു മക്കളിൽ രണ്ടാമത്തെയാളായിരുന്നു ലളിത.
 
ഇദ്ദേഹത്തിന്റെ ജന്മഗൃഹം [[അമ്പലപ്പുഴ]] കോനാട്ടുമഠമാണ്. 2008 മാർച്ച് 2ന്‌ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന [[എ.കെ. ആന്റണി]] ഇദ്ദേഹത്തിൻറെ അർദ്ധകായപ്രതിമ തകഴിയിൽ അദ്ദേഹത്തിന്റെ ഭവനത്തിനു സമീപത്തുള്ള കെ.സി.എസ്. മണി സ്മാരകത്തിൽ അനാച്ഛാദനം ചെയ്തു.<ref>http://www.hindu.com/2008/02/27/stories/2008022752550300.htm</ref>
വരി 11:
 
 
കേസ് വിമുക്തനായ മണി തിരുവനന്തപുരത്തെ ഒരു ദിനപത്രത്തിൽ കുറച്ചുനാൾ ജോലിചെയ്തു. തുടർന്ന് 'മലയാളി'യിലും ദേശബന്ധു'വിലും ഒക്കെയായി 15 വർഷത്തോളം പത്രപ്രവർത്തകനായി ജീവിച്ചു. പത്രപ്രവർത്തനം നിർറ്റ്ഹ്തിയ മണി നാട്ടിൽ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ആയിടയ്ക്കായിരുന്നു വിവാഹം. 40 വയസ്സു കഴിഞ്ഞിരുന്ന മണി 23 വയസ്സുള്ള ലളിതയെ വിവാഹം ചെയ്തു. 1955 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ. എസ്. പി സ്ഥാനാർത്ഥിയായി കുട്ടനാട് മണ്ഡലത്തിൽ മണി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടുപോയിരുന്നു. തുടർന്ന് ചിട്ടിയും പമ്പിങ് കോണ്ട്രാക്റ്ററായുമൊക്കെ ജീവിതം മുന്നോട്ടു നീക്കി. 66 -ആം വയസ്സിൽ 1987 -ഇൽ തിരുവനന്തപുരം പുലയനാർ കോട്ട സാനിറ്റേറിയത്തിൽ വെച്ചുവെച്ച് മണി മരിച്ചുഅന്തരിച്ചു. ഭാര്യ ലളിതയുടെ അനുജൻ വി എച്ച്. എസ്. മണിയായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്.<ref> [http://digitalpaper.mathrubhumi.com/307294/Weekend/20-JULY-2014#page/1/2 മാതൃഭൂമി വാരാന്തപ്പതിപ്പ് ജൂലൈ 20, 2014]</ref>
 
{{bio-stub}}
"https://ml.wikipedia.org/wiki/കെ.സി.എസ്._മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്