"ബാൾട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'ബാൾട്ടി ബൌൾ എന്ന് പറയുന്ന പ്രസ്സ്ഡ് സ്റ്റീൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1:
ബാൾട്ടി ബൌൾ എന്ന് പറയുന്ന പ്രസ്സ്ഡ് സ്റ്റീൽ വോക്കിൽ ഒരു തരം കറിയാണ് ബാൾട്ടി.
ഉത്തരേന്ത്യയിളും പാക്കിസ്ഥാനിലും ബാൾട്ടി ഗോഷ്ട് കഴിക്കുന്നു, കൂടാതെ മറ്റു ലോക രാജ്യങ്ങളായ യുകെ തുടങ്ങിയ രാജ്യങ്ങളും.
==ഉത്ഭവം==
ഈ ഭക്ഷണം ഉണ്ടാക്കുന്ന സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് ചട്ടിയുടെ പേരിൽനിന്നാണ് ഇതിൻറെ പേര് വരുന്നത്. ബക്കറ്റ് എന്ന് അർത്ഥം വരുന്ന ഈ വാക്ക് ഉർദു, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിൽ കാണാം.
ഭക്ഷണ ചരിത്രകാരനായ പാറ്റ് ചാപ്മാൻറെ അഭിപ്രായപ്രകാരം പാക്കിസ്ഥാനിലെ ബാൾട്ടിസ്ഥാനിലാണ് ഈ ഭക്ഷണത്തിൻറെ ഉത്ഭവം. അതേസമയം കോളീൻ ടെയ്ലർ സെൻ പറയുന്ന ഇതിൽ വാസ്തവമില്ല എന്ന്.
ബാൾട്ടിയുടെ ഉത്ഭവത്തെക്കുറിച്ച് വരുന്ന മറ്റൊരു കഥ 1977-ൽ ബിർമിംഗ്ഹാമിലെ ആദിൽ’സ് എന്ന ഭക്ഷണശാലയിലാണ് ആദ്യമായി വിളമ്പിയത് എന്നതാണ്. ആ സമയത്ത് സ്റ്റോണി ലെയിനിലായിരുന്നു ഭക്ഷണശാല ഉണ്ടായിരുന്നത്.
==അവലംബം==
[[വർഗ്ഗം:പലഹാരങ്ങൾ]]
|